“ജീവാത്മാക്കൾ തങ്ങളുടെ കർമ്മങ്ങളനുഷ്ഠിക്കുന്നതിൽ സ്വതന്ത്രരും കർമ്മഫലമനുഭവിക്കുന്നതിൽ ഈശ്വരീയവ്യവസ്ഥയാൽ പരതന്ത്രരും ആണ്. അതേപോലെ സത്യാചാരം തുടങ്ങിയവ അനുഷ്ഠിക്കുന്നതിൽ ഈശ്വരൻ സ്വതന്ത്രനാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

ഭോക്താരം യജ്ഞതപസാംസർവലോകമഹേശ്വരംസുഹൃദം സർവഭൂതാനാംജ്ഞാത്വാ മാം ശാന്തിമൃച്ഛതി യജ്ഞം, തപസ്സ് എന്നിവയുടെ ലക്ഷ്യവും ലോകങ്ങളുടെയെല്ലാം അധീശനും സകലജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവൻ ശാന്തിയെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 29

read more

സരസ്വതീം ദേവയന്തോ ഹവന്തേ സരസ്വതീമധ്വരേ തായമാനേ |സരസ്വതീ സുകൃതോ ആഹ്വയന്ത സരസ്വതീ ദാശുഷേ വാര്യ ദാത് ll(ഋഗ്വേദം 10.17. 7) ദേവത്വഭാവത്തെ നേടിയ യജ്ഞകർത്താവ് അന്തരീക്ഷത്തിൽ വിദ്യമാനമായ മാധ്യമികാ വാണിക്കായി യജ്‌ഞം ചെയ്യുന്നു. ഈ വാണി യജമാനനു ഉത്തമ വൃഷ്ടി, അന്നാദി ഐശ്വര്യങ്ങളെ പ്രദാനം ചെയ്യുന്നു. THE PERFORMER OF YAJNA WHO ATTAINED THE DEVINITY PERFORMS…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ത്രയോദശ്യാം തിഥൗ ഭരണി നക്ഷത്രേ മംഗളവാസരേ പ്രാത:…

read more

പരോപകാരം “എല്ലാ മനുഷ്യരുടെയും ദുരാചാരദുഃഖങ്ങൾ ഇല്ലാതാക്കുകയും ശ്രേഷ്ഠാചാരങ്ങളേയും സുഖത്തെയും വർദ്ധിപ്പിക്കുന്നതാണ് പരോപകാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

കാമക്രോധവിയുക്താനാംയതീനാം യതചേതസാംഅഭിതോ ബ്രഹ്മനിർവാണംവർതതേ വിദിതാത്മനാം കാമക്രോധങ്ങളിൽ നിന്ന് മുക്തരായവരും മനസ്സിനെ നിയന്ത്രിച്ചവരും ആത്മജ്ഞരുമായ യതികൾക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിർവ്വാണം (ബ്രഹ്മാനന്ദം പ്രാപ്തമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 26

read more

ആപ്യായമാനാ: പ്രജയാ ധനേന ശുദ്ധാ: പൂതാ ഭവത യജ്ഞിയാസ: ||(ഋഗ്വേദം 10.18. 2) ഉത്തമ സന്താനങ്ങളെയും ധനത്തെയും നേടി എല്ലാ ദിശകളിലും ഉന്നതി പ്രാപിച്ച് പരിശുദ്ധരും വിശുദ്ധരും ആയിക്കൊണ്ട് പരോപകരപ്രദമായ ജീവിതം നയിച്ചാലും ! LEAD A BENEVOLENT, PURE AND SAINTLY LIFE AFTER ATTAINING EXCELLENT CHILDREN, WEALTH AND EXALTED IN ALL DIRECTIONS…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ത്രയോദശ്യാം തിഥൗ അശ്വിനീ നക്ഷത്രേ സോമവാസരേ പ്രാത:…

read more

“പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന് – ഈശ്വരൻ, അദ്ദേഹത്തിന്റെ ഗുണകർമ്മ സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് – സൃഷ്ടിനിയമം, നാല് – ആപ്തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിന്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും വേണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

ലഭന്തേ (ബ്രഹ്മനിർവാണ –മൃഷയഃ ക്ഷീണ കല്മഷാഃഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ പാപം ക്ഷയിച്ചവരും സംശയങ്ങളില്ലാത്തവരും ആത്മനിയന്ത്രണമുള്ളവരും സർവ്വഭൂതങ്ങളുടെയും ക്ഷേത്രത്തിൽ തത്പരരുമായ ഋഷിമാർ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 25

read more

You cannot copy content of this page