കാലം “യമനിൽ നിന്നുണ്ടാവുന്ന കാലയളവിനാണ് യാമം എന്ന് പറയുന്നത്, പകലും രാത്രിയും സൂര്യന്റെ സൃഷ്ടിയാണ്. ഇവ രണ്ടും ചേർന്നാൽ ഒരു ദിവസം ഉണ്ടാവുന്നു. ദിവസങ്ങൾ ചേർന്നാൽ ആഴ്ച, മാസം, ഋതുക്കൾ, വർഷം, യുഗങ്ങൾ തുടങ്ങിയ കാലഗണനയുണ്ടാവുന്നു. എല്ലാം കാലം എന്ന് പറയാം.” (ദയാനന്ദസന്ദേശം, ഉപനിഷദ് പരിചയം, 2022 ഒക്ടോബർ ലക്കം, പേജ്: 7) For subscribing Dayananda Sandesam…

read more

മയി സർവാണി കർമാണി സന്ന്യസാദ്ധ്യാത്മചേതസാനിരാശീർനിർമമോ ഭൂത്വായുദ്ധ്യസ്വ വിഗതജ്വര: ” സകലകർമ്മങ്ങളും എന്നിൽ അർപ്പിച്ച്, ആത്മാവിലുറപ്പിച്ച മനസ്സോടെ നിഷ്കാമനും നിർമ്മമനുമായി ഭവിച്ചിട്ട് ദുഃഖത്തിൽനിന്ന് മുക്തനായി നീ യുദ്ധം ചെയ്യുക.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 30 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

യാം രക്ഷന്ത്യസ്വപ്‌നാ വിശ്വദാനീമ് | (അഥർവ്വവേദം 12.1. 7) ഈ മാതൃഭൂമിയെ വീര പുരുഷന്മാർ സദാ ജാഗരൂകരായി സംരക്ഷിക്കുന്നു. THIS MOTHER LAND IS ALWAYS BEING PROTECTED BY VALIANT MEN WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ ശുക്ല ഷഷ്ഠ്യാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ രവിവാസരേ പ്രാത:…

read more

യജ്ഞം “യജ്ഞത്തിലൂടെ ശുദ്ധപദാർത്ഥങ്ങളുടെ ഭോഗങ്ങളാൽ പ്രാണികളുടെ വിദ്യ, ജ്ഞാനം, ബലം മുതലായവ വർദ്ധിക്കുന്നു.” (ദയാനന്ദസന്ദേശം, വേദാദ്ധ്യയനം, 2022 ഒക്ടോബർ ലക്കം, പേജ്: 2) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank…

read more

പ്രകൃതേർഗുണസംമൂഢാ:സജ്ജന്തേ ഗുണകർമസുതാനകൃത്സ്നവിദോ മന്ദാൻകൃത്സ്നവിന്ന വിചാലയേത് “പ്രകൃതിഗുണങ്ങളാൽ മൂഢന്മാരായിട്ടുള്ളവർ ഇന്ദ്രിയങ്ങളിലും അവയുടെ കർമ്മങ്ങളിലും ആസക്തരാകുന്നു. അജ്ഞാനികളായ ആ മൂഢന്മാരെ ജ്ഞാനി വഴിതെറ്റിക്കരുത്.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 29 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

സാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: | (അഥർവ്വവേദം 12.1. 10) “എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ” LET OUR MOTHERLAND NOURISH US SIMILAR HOW A MOTHER NOURISHES HER BABY WISH YOU ALL A PLEASANT DAY…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ ശുക്ല ചതുർത്ഥ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ശനിവാസരേ പ്രാത:…

read more

ജീവാത്മാവ്, ബ്രഹ്മം “മന്ത്രാർത്ഥം മനസ്സിലാക്കുന്ന അവസരത്തിൽ എവിടെയെല്ലാമാണോ ഭേദബോധകങ്ങളായ മന്ത്രങ്ങൾ വരുന്നത് അവിടെയെല്ലാം ജീവാത്മാവ്, ബ്രഹ്മം എന്നീ രണ്ടു ചേതന സത്തകളാവുന്ന അനാദികാലം മുതൽ അനന്തകാലം വരെ സ്വരൂപത്താൽ ഭിന്നമായി വർത്തിക്കുന്നവയെ തന്നെയാണ് ഗ്രഹിക്കേണ്ടത്.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 ഒക്ടോബർ ലക്കം, പേജ്: 16,17) For subscribing Dayananda Sandesam Vedic…

read more

പ്രകൃതേ: ക്രിയമാണാനിഗുണൈ: കർമാണി സർവശ:അഹങ്കാരവിമൂഢാത്മാകർതാഹമിതി മന്യതേ കർമ്മങ്ങളെല്ലാം പ്രകൃതിയുടെ ഗുണങ്ങളാൽ ചെയ്യപ്പെടുന്നവയാണ്. അഹങ്കാരത്താൽ മോഹിതമായ ബുദ്ധിയോടുകൂടിയവൻ താനാണു കർത്താവെന്ന് (കർമ്മങ്ങൾ ചെയ്യുന്നയാളെന്ന്) വിചാരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 27 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

You cannot copy content of this page