വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നമ്മുടെ മിക്ക പർവങ്ങളും ഉത്സവങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് അനുഷ്ഠിഷിച്ചാൽ മാത്രമേ അതിന്റെ ഫലസിദ്ധി ലഭ്യമാവൂ. ശരിയായ സമയത്ത് അവ അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read moreകോവിഡ് ലോക്ഡൗൺ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബ്രഹ്മശ്രീ കോതമംഗലം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരമായി നടന്നുവന്നിരുന്ന കേരളീയരീതിയിലുള്ള ഋഗ്വേദാലാപന പഠന ക്ലാസ് 2021 ഏപ്രിൽ 4 ന് ഞായറാഴ്ച മുതൽ പുനരാരംഭിക്കുകയാണ്
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreഇന്ന് വിക്രമസംവത്സരം 2077 ലെ അവസാനത്തെ ദിനമാണ്. നാളെ വിക്രമസംവത്സരം 2078 ആരംഭിക്കുകയാണ്. വിജയാദി സംവത്സത്തിൽ വരുന്ന ആനന്ദ സംവത്സരവും ഇന്ന് സമാപിക്കുകയാണ്. നാളെ മുതൽ *രാക്ഷസനാമ* സംവത്സരം ആണ്. എന്നാൽ നിരയന പദ്ധതിപ്രകാരമുള്ള പഞ്ചാംഗങ്ങളിൽ ഈ വർഷത്തെ ചൈത്ര ശുക്ല പ്രതിപദം 2021 ഏപ്രിൽ 13 എന്ന് കൊടുത്തിരിക്കുന്നത്. വൈദിക ജ്യോതിശാസ്ത്ര വീക്ഷണത്തിൽ ഇത് ശരിയല്ല.
read more