ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം. *പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891* എന്ന നമ്പറിലേക്ക് whatts up സന്ദേശം അയക്കുക.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം. *പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891* എന്ന നമ്പറിലേക്ക് whatts up സന്ദേശം അയക്കുക.
read moreകാറൽമണ്ണ ആര്യസമാജവും പെരിന്തൽമണ്ണ സർക്കാർ രക്തബാങ്കും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ഇന്ന് കാലത്ത് 9 ന് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നടന്നു.
read moreSmt. GinniDevi AryaRatna Pt. Rati Ram Sharma International Satyarth Prakash Competition – 2021 (GRASP 2021)
read moreWe are giving Scholarship to talented & economically unfortunate students who are not getting any reservation benefits. We are regularly monitoring the progress of their studies.
read moreദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തീരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.
read more1932 ഒക്ടോബർ 8 ന് ഇന്ത്യയിൽ വായുസേന സ്ഥാപിക്കപ്പെട്ടു നിരവധി യുദ്ധങ്ങളിലും യുദ്ധസമാനമായ സാഹചര്യണ്ടളിലും സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്കും സേവന കാലഘട്ടത്തിലോ വിരമിച്ച ശേഷമോ മരണപ്പെട്ട വെട്രൻസിനും സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്
read moreമര്യാദാപുരുഷോത്തമനും ഭാരതീയ ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ച മഹാപുരുഷനുമായിരുന്ന വാല്മീകി രാമായണത്തിൽ വർണ്ണിക്കുന്ന ശ്രീരാമനെ അവഹേളിച്ചുകൊണ്ട് സാധാരണക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഒരു യുക്തിവാദി ആചാര്യൻ യൂട്യൂബ് വഴി പ്രചരിപ്പിച്ച ഒരു വീഡിയോക്കുള്ള മറുപടി ആര്യസമാജത്തിന്റെ മുഖപത്രമായ ദയാനന്ദസന്ദേശം മാസികയിലൂടെ ഖണ്ഡ:ശയായി മറുപടി നൽകുന്നു. മാസികയുടെ കോപ്പികൾ ആവശ്യം ഉള്ളവർ തങ്ങളുടെ പൂർണ്ണവിലാസവും ഫോൺ നമ്പറും സഹിതം 7907077891 എന്ന WhatsUp…
read moreകേരളത്തിലെ ആര്യസമാജത്തിൻ്റെ ശതാബ്‌ദി ആഘോഷ ഗീതം പ്രകാശനവും വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 1ന് കാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വാൽമീകി രാമായണം ഓൺലൈൻ പരീക്ഷയുടെ വിജയികൾക്കുള്ളപുരസ്‌കാര ദാനവും വേദഗുരുകുലത്തിൻ്റെ ആദ്യത്തെ ആചാര്യനും ആര്യജഗത്തിലെ ഉന്നത വ്യാകരണ പണ്ഡിതനുമായിരുന്ന ആചാര്യ ചതുർഭുജ് ആര്യയുടെ അനുസ്മരണവും ആഗസ്റ്റ് 30 ന് തിങ്കളാഴ്ച കാലത്തു വേദഗുരുകുലത്തിൽ വെച്ചു നടന്നു.
read more