വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുര്‍വേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഏതാനും തത്പരകക്ഷികള്‍ നമ്മുടെ പരമപ്രമാണങ്ങളായ ചതുര്‍വേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീര്‍ത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളില്‍ സ്ത്രീവിരുദ്ധത, വര്‍ണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാനവര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍…

read more

1921: മലബാറും ആര്യസമാജവും “ഈ റിപ്പോർട്ട് തരത്തിലും സ്വരത്തിലും വ്യത്യസ്തമാണ്. മറ്റു റിപ്പോർട്ടുകൾ ഹേതുവിൻ്റെ നേർക്ക് കണ്ണ് തിരിച്ചപ്പോൾ ഈ റിപ്പോർട്ട് പരിണാമത്തിൻ്റെ നേർക്ക് കണ്ണുനട്ടു. ചരിത്രത്തിൽ നിന്ന് പാഠം പഠിച്ച് സമൂഹത്തെ കരുപിടിപ്പിക്കുന്നവർ രണ്ടിനെയും സർവ്വംകഷമായി വിലയിരുത്തി ചിരസ്ഥായിയായ പരിഹാരമാർഗ്ഗം കണ്ടെത്തി നടപ്പിലാക്കുകയാണ് വേണ്ടത്. ഭൂലോകത്തിൽ എതാപത്തിനെയും തുടർന്ന്, ദുരിതനിവാരണ പ്രവർത്തനം നടത്തുക സാധാരണയാണ്. അതിനു അതാതിടത്തെ…

read more

വൈദിക ഈശ്വരൻ ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും…

read more

മനുസ്മൃതിയെ അറിയുക ലോകത്തിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ ഗ്രന്ഥമേതെന്ന് ചോദിച്ചാൽ മനുസ്‌മൃതി എന്നായിരിക്കും ഉത്തരം. അയിത്തം, ജാതീയത, ധർമ്മകാര്യങ്ങളിൽ സ്ത്രീകളോട് വിവേചനം തുടങ്ങിയവയുടെ ആണിവേര് മനുസ്മൃതിയാണെന്ന് ആരോപിക്കപ്പെടുന്നു. മനുസ്മൃ‌തി കത്തിക്കാനുള്ള ആഹ്വാനങ്ങൾ ഏറിവരുന്നു. ഇത്രയും വിമർശിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണോ എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയുമാണ് ഈ ഗ്രന്ഥത്തിൽ….

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

വൈദിക അനുഷ്ഠാന പഠനം സ്വർഗ്ഗകാമോ യജേത (ശതപഥ ബ്രാഹ്മണം) എന്ന് ശാസ്ത്രങ്ങൾ വിധിക്കുന്നപ്രകാരം സ്വർഗ്ഗം അതായത് ശ്രേഷ്ഠബുദ്ധി, ഉത്തമബലം, സൽകീർത്തി, സത്സന്താനം, സമ്പത്ത്, സമൃദ്ധി മുതലായവ ആഗ്രഹിക്കുന്നവർ യജ്ഞങ്ങൾ അനുഷ്ഠിക്കണം. സന്ധ്യാവന്ദനം, അഗ്നിഹോത്രം, മറ്റ് നിത്യ – നൈമിത്തിക വൈദികാനുഷ്ഠാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു കോഴ്സ് 2025 മേയ് 25ന് വേദഗുരുകുലത്തിൽ ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ…

read more

You cannot copy content of this page