✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
ഏകം സദ് വിപ്രാ ബഹുധാ വദന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ॥
ഋഗ്വേദം (1.164.46)
ഭാവാർത്ഥം:
ഒരേ ഒരു ഈശ്വരന് ഗുണകർമ്മസ്വഭാങ്ങളുടെ അടിസ്ഥാനത്തിൽ അനേകം നാമങ്ങളുണ്ട്.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
