1921 മാപ്പിള ലഹള “ഇരുപത്തൊന്നിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല”. ഇരുപത്തിയൊന്നിലെ പൈശാചിക കൃത്യങ്ങൾ ഓർമ്മിപ്പിക്കാനാവണം ആ കത്തിയെ കുറിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോൾ വീണ്ടും പറയുന്നത്. അന്ന് കത്തി ഊരിയെന്നും, അത് അത്തരം ആവശ്യങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു കരുതി, ഇപ്പോഴും സൂക്ഷിക്കുന്നു എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.ചങ്കൂറ്റം പ്രശംസനീയം! ആ കത്തി ശേഷിക്കുന്ന ഒരു തെളിവാണ്. മറ്റു…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിഒമ്പതാം ദിനം (ഭാദ്രപദ ശുക്ല ത്രയോദശി – 07-08-2025) ആര്യാവർത്തം: സൃഷ്ടിയുടെ തുടക്കം മുതൽ ആര്യൻമാർ ഇവിടെ വസിക്കുന്നതിനാലാണ് ഈ ഭൂമിക്ക് ആര്യാവർത്തമെന്ന പേരുവന്നത്’ എന്നാൽ ഇതിന്റെ അതിർത്തിക്ക് ഉത്തരഭാഗം ഹിമാലയവും തെക്കുഭാഗം വിന്ധ്യാചലവും പടിഞ്ഞാറു ഭാഗം അട്ടക്ക് നദിയും കിഴക്ക് ബ്രഹ്മപുത്രാ നദിയുമാണ്. ഈ നാലതിരുകൾക്കുള്ളിലുള്ള ദേശത്തെ ആര്യാവർത്തമെന്നുപറയുന്നു. ഇവിടെ സദാ വസിക്കുന്നവരേയും…

read more

അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിഎട്ടാം ദിനം (ഭാദ്രപദ ശുക്ല ദ്വാദശി– 06-08-2025) ഫലം തനിയെ പ്രാപ്‌തമാകുന്നതാണോ, അതൊ ആരെങ്കിലും നൽകുന്നതാണൊ? ഫലം നൽകുന്നവൻ ഈശ്വരനാണ്. എങ്ങിനെയെന്നാൽ ഒരു കവർച്ചക്കാരൻ സ്വയം ജയിലിൽ പോകാനാഗ്രഹിക്കുന്നില്ല. ന്യായാധിപതി അവനെ ജയിലിലേക്കയക്കുന്നു. ധർമ്മാത്മാക്കളെ കള്ളന്മാരിൽനിന്നും കവർച്ചക്കാരിൽനിന്നും രക്ഷിച്ച് അവരെ സുഖവാന്മാരാക്കി തീർക്കുന്നു. അപ്രകാരം ഈശ്വരൻ എല്ലാവർക്കും പാപപുണ്യങ്ങൾക്കു യഥായോഗ്യമായ സുഖദുഃഖഫലങ്ങൾ നൽകുന്നു. (സത്യാർത്ഥപ്രകാശം…

read more

“ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ 1947 ലെ ഭാരതവിഭജനം ഒഴിവാക്കാമായിരുന്നു. എന്നാൽ നാം…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിഏഴാം ദിനം (ഭാദ്രപദ ശുക്ല ഏകാദശി – 05-08-2025) സൃഷ്‌ടികാലം മുതല്ക്ക് അയ്യായിരം കൊല്ലങ്ങൾക്കുമുമ്പുള്ള കാലംവരെ ആര്യന്മാർക്കു സാർവ്വ മന്മാരുടെ പദവിയാണുണ്ടായിരുന്നത്. അതായത് ഭൂഗോളത്തിലെല്ലാം കൂടി ഒരു രാജ്യം മാത്രമേ ഉണ്ടായിരുന്നുളളു എന്നർത്ഥം. അന്യദേശങ്ങളിൽ മാണ്‌ഡലീകന്മാർ-ചെറിയ ചെറിയ രാജാക്കന്മാർ ആണ് ഉണ്ടായിരുന്നത്. എന്തെന്നാൽ, കൗരവരുടേയും പാണ്ഡവന്മാരുടേയും കാലംവരെ ഇവിടെയുള്ള രാജ്യത്തിലും രാജ്യഭരണത്തിലും ഭൂഗോളത്തിൽ മുഴുവനുമുള്ള…

read more

നമസ്തേ, താർപാർക്കാർ, ഗിർ, സഹിവാൾ, കാംഗ്റേജ് തുടങ്ങിയ വിശേഷ ഇനങ്ങളിൽ പെട്ട നാടൻപശുക്കളുടെ സംരക്ഷണ കേന്ദ്രമാണ് വേദഗുരുകുലം ഗോശാല. ഇപ്പോൾ വിവിധ ഇനങ്ങളിൽ പെട്ട 12 നാടൻ പശുക്കളെ ഇവിടെ പരിപാലിക്കുന്നുണ്ട്. അവയുടെ പരിപാലനത്തിന് ധർമ്മപ്രേമികളായ സജ്ജനങ്ങളുടെ ഉദാരമായ സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുന്നു. പശുക്കൾക്ക് ആവശ്യമുള്ള പച്ചപ്പുല്ല്, വൈക്കോൽ, പിണ്ണാക്ക് എന്നിവ ദാനമായി നൽകാവുന്നതാണ്. നാടന്‍ പശുവിന്റെ…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി/ നവമി – 02-08-2025) വേദങ്ങൾ നിത്യങ്ങളോ അനിത്യങ്ങളോ? നിത്യങ്ങളാകുന്നു. എന്തെന്നാൽ, പരമേശ്വരൻ നിത്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ജ്ഞാനാദിഗുണങ്ങളും നിത്യങ്ങളാകുന്നു. നിത്യവസ്തുക്കളുടെ ഗുണകർമ്മ സ്വഭാവങ്ങൾ നിത്യങ്ങളും അനിത്യ വസ്‌തുക്കളുടേത് അനിത്യങ്ങളും ആകുന്നു.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 216) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി – 01-08-2025) ഏതെല്ലാം ഗ്രന്ഥങ്ങൾക്കാണു വേദമെന്നു പേർ ഉള്ളത്? ഋക്ക്, യജൂസ്സ്, സാമം, അഥർവ്വവേദം എന്നീ മന്ത്രസംഹിതകൾക്കു മാത്രമേ ഉള്ളൂ; മറ്റൊന്നിനും ഇല്ല.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 215) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിരണ്ടാം ദിനം   (ഭാദ്രപദ ശുക്ല സപ്തമി – 31-07-2025) ആരുടെ ആത്മാവിൽ, എപ്പോൾ വേദങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു? അഗ്നേർഋഗ്വേദോ വായോര്യജൂർവ്വേദഃ സൂര്യാത്സാമവേദഃ.(5.11.4.2.3) ഒന്നാമത്തെ സൃഷ്ടിയുടെ ആരംഭത്തിൽ പരമേശ്വരൻ അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ മഹർഷിമാരുടെ ആത്മാവിൽ ഓരോരോ വേദത്തെ പ്രകാശിപ്പിച്ചു.(സത്യാർത്ഥപ്രകാശം  സപ്തമോല്ലാസം, പേജ് : 212)Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

You cannot copy content of this page