ഗതിശീലമുള്ള ഈ പ്രപഞ്ചത്തിൽ ഈശ്വരൻ സർവ്വവ്യാപിയായി ആവസിക്കുന്നു. അതിനാൽ ഒന്നിനോടും ഒട്ടലില്ലാതെ അത്യാഗ്രഹമില്ലാതെ ത്യാഗഭാവത്തോടെ ഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് ഇവിടെ ജീവിക്കുക എന്നു സാമാന്യാർത്ഥം.

read more

മഹര്‍ഷി കണാദന്റെ അഭിപ്രായത്തില്‍ സാംസാരിക ഉല്‍ക്കര്‍ഷ ത്തിനും മോക്ഷ പ്രാപ്തിക്കുമുള്ള സാധനമാണ് ധര്‍മ്മം. അതായത് വേദോക്ത ധര്‍മ്മ പാലനത്തിലൂടെ നമുക്ക് ലൌകിക സമൃദ്ധിയും മോക്ഷ പ്രാപ്തിയും നേടാനാവുമെന്ന്

read more

വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്.

read more

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read more

ഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്.

read more

വൈദിക സിദ്ധാന്തങ്ങളെകുറിച്ച്കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വ പ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം,ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരെ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണെ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ഏകവിംശത്യധികശതതമേ സൃഷ്ടിവർഷേ ഷഡ്സപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ പഞ്ചനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ പ്രമാദി നാമ സംവത്സരെ ഉത്തരായനെ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന ശുക്ല ത്രയോദശ്യാം തിഥൗ ആർദ്ര…

read more

You cannot copy content of this page