വ്യവഹാരഭാനു: “ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്…

read more

1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ദക്ഷിണായനെഹേമന്തഋതൗ സഹസ്മാസേ മാർഗ്ഗശീർഷശുക്ലദ്വാദശ്യാംതിഥൗ ഉത്തരാ ഭാദ്രപദനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

1921 മാപ്പിള ലഹള “ഇരുപത്തൊന്നിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല”. ഇരുപത്തിയൊന്നിലെ പൈശാചിക കൃത്യങ്ങൾ ഓർമ്മിപ്പിക്കാനാവണം ആ കത്തിയെ കുറിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോൾ വീണ്ടും പറയുന്നത്. അന്ന് കത്തി ഊരിയെന്നും, അത് അത്തരം ആവശ്യങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു കരുതി, ഇപ്പോഴും സൂക്ഷിക്കുന്നു എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.ചങ്കൂറ്റം പ്രശംസനീയം! ആ കത്തി ശേഷിക്കുന്ന ഒരു തെളിവാണ്. മറ്റു…

read more

You cannot copy content of this page