ആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത്…

read more

www.aryasamajkerala.org.in ദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 12 വർഷത്തിലധികമായി ധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 ഏപ്രില്‍ ലക്കം അച്ചടിയിൽ. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മാധവമാസേ ചൈത്രകൃഷ്ചതുർദശ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മാധവമാസേ ചൈത്രകൃഷ്ദ്വാദശ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

വൈദിക സാഹിത്യ പ്രകാശനം പെരുമ്പാവൂര്‍ ആര്യസമാജത്തിന്റെ മൂന്നാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് ശ്രീ. മദന്‍ രഹേജ എഴുതിയ വൈദിക ഗണപതി എന്ന ഹിന്ദി ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ മാർച്ച്‌ 23 ന് പെരുമ്പാവൂർ ആര്യസമാജത്തിന്റെ മൂന്നാം വാർഷികോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് പെരുമ്പാവൂര്‍ ആര്യസമാജം അധ്യക്ഷന്‍ ശ്രീ. കെ….

read more

You cannot copy content of this page