സഖാ സഖ്യുർന പ്ര മിനാതി സംഗിരമ് lസാമവേദം 557, 1152) മിത്രം മിത്രത്തിൻ്റെ വാക്കുകളെ അവഗണിക്കില്ല. A FRIEND DOES NOT IGNORE A FRIEND’S WORDS
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ദക്ഷിണായനെഹേമന്തഋതൗ സഹസ്മാസേ മാർഗ്ഗശീർഷകൃഷ്ണദ്വിതീയായാംതിഥൗ ഭരണീനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 16.11.2024 കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM
read moreസാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം അതിന്റെ ആരംഭം മുതൽ ഇന്നോളം ഈശ്വരീയ ജ്ഞാനമായ വേദങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും അനാചാരങ്ങളെയും പ്രമാണ സഹിതം ഖണ്ഡിക്കാറുണ്ട്. ഇത് കാരണം പലരും ആര്യസമാജം ഒരു നാസ്തിക മതമാണെന്നും ഹിന്ദുവിരുദ്ധമാണെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ആരോപണങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇവിടെ കുറിക്കുന്നത്. # ശ്രീകൃഷ്ണൻ വെണ്ണക്കള്ളനാണെന്നും, പശുക്കളെ മോഷ്ടിക്കുന്നവനാണെന്നും, ഗോപികമാരോടൊപ്പം രാസക്രീഡ നടത്തിയിരുന്നുവെന്നും രാധയുമായുള്ള…
read moreവ്യവഹാരഭാനു: “ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്…
read moreവാജം ഗോമന്തമാ ഭര l(യജുർവേദം 8.63) ശക്തിയുക്തമായ സാമർത്ഥ്യം ഞങ്ങൾക്ക് നൽകിയാലും. MAY WE BE GIVEN POWERFUL ABILITY
read more