കാറൽമണ്ണ വേദഗുരുകുലത്തിന് സംസ്കൃത – വ്യാകരണ ശാസ്ത്ര പഠനത്തിനുള്ള *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* (Central Sanskit University, Delhi) അംഗീകാരം ലഭിച്ചു.* കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* അഫിലിയേഷൻ ലഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക്‌ശാസ്ത്രി (ആറാം ക്ലാസ്സ്‌ മുതൽ 12 ആം ക്ലാസ്സ്‌ വരെ) എന്നീ പാഠ്യപദ്ധതിക്കാണ് ഈ അംഗീകാരം….

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യാകരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ 2020 ജൂൺ മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന വ്യാകരണ, ദർശന കോഴ്സുകൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.

read more

Applications are invited for eligible and suitable boys irrespective of caste, creed, religion etc. who fulfill the following conditions for admission to Vedic Missionary Course which covers Sanskrit Vyakaranam (Ashtadhyayi, Prathama Vrithi, Kashika, Mahabhashya), Darshanas, Upanishads, Valmeeki Ramayanam, Mahabharatham and Vedic literatures of Maharshi Dayanand Saraswathi at Veda Gurukulam, Karalmanna (Kerala) run by Arya Samajam, Vellinezhi.

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിൽ 2020 ഏപ്രിൽ 6 ന് (മഹാശയ് രാജ്പാൽ രക്തസാക്ഷി ദിനം) ആരംഭിക്കുന്ന താഴെപറയുന്ന വേദാംഗ, ദർശന കോഴ്സ് കൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾ ക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.

read more

You cannot copy content of this page