വൈദിക ധർമ്മത്തിന്റെ സംരക്ഷകനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ ഉയരുന്ന ഭവ്യസ്മാരകത്തിന്റെ ശിലാന്യാസം നടക്കുന്ന അവസരത്തിൽ അതിന്റെ സംഘാടകർക്ക് ആര്യസമാജം കേരള ഘടകം എല്ലാ ഭാവുകങ്ങളും നേരുന്നു.
read moreമഹർഷി ദയാനന്ദ സരസ്വതിയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്നാണ് സംസ്കാര വിധി . സത്യാർത്ഥപ്രകാശത്തിനും ഋഗ്വേദാദി ഭാഷ്യഭൂമികയ്ക്കും ഒപ്പം നിൽക്കുന്ന മഹത് ഗ്രന്ഥമാണിത് . വിക്രമസംവത്സരം 1932 കാർത്തിക അമാവാസ്യ ശനിയാഴ്ചയാണ് മഹർഷി ഈ ഗ്രന്ഥത്തിന്റെ ഒന്നാമത്തെ പതിപ്പിന്റെ രചന ആരംഭിച്ചത് .
read moreഒരിക്കൽ ലാഹോർ ആര്യ സമാജത്തിലെ ഒരു സമ്മേളനത്തിൽ വച്ച് കാംങ്ഡി സർവ്വകലാശാലയുടെ കുലപതിയായ കൃഷ്ണാ ജി സുഭാഷ് ചന്ദ്ര ബോസിനോടു ചോദിച്ചു. “ഭാരതത്തിനു പുറത്തു പോയി ഒരു സൈന്യം രൂപീകരിക്കണമെന്ന് വീരസാവർക്കർ അങ്ങയോട് ഒരിക്കൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേട്ടല്ലൊ?”neta
read moreജനങ്ങളിൽ ഐക്യവും ധർമ്മബോധവുമുണർത്താൻ ഋഷീശ്വരന്മാർ രൂപകൽപ്പന ചെയ്തതാണ് ആചാരാനുഷ്ഠാനങ്ങൾ. മഹാഭാരതയുദ്ധാനന്തരം ഋഷിപരമ്പര ലോപിച്ചുപോയി. വാമമാർഗ്ഗികളും താന്ത്രികരും ആധ്യാത്മിക മേഖല കയ്യടക്കി. മിക്ക പുരാണങ്ങളും ഉദയം കൊണ്ടത് ഇക്കാലത്താണ്. അതാണ് ഇവയിൽ അശ്ലീലതകളും വേദ വിരുദ്ധമായതും ഈശ്വരന്റെ സൃഷ്ടിനിയമങ്ങൾക്ക് വിരുദ്ധവുമായ വിചിത്ര കഥകൾ കാണുന്നത്.
read moreഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങിയിരിക്കുകയാണിപ്പോള്‍ റഫേല്‍ വിമാനങ്ങള്‍. വ്യോമസേന മേധാവി തന്നെ നേരിട്ടാണ് ഈ വിമാനങ്ങളെ സ്വീകരിക്കാനെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതു പോലെ വരവേല്‍പ്പ് നല്‍കിയ മറ്റൊരു യുദ്ധവിമാനവുമില്ലന്നതും നാം ഓര്‍ക്കണം.
read moreഇന്ന് ആഷാഢ പൂർണ്ണിമയായി ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും കണക്കാക്കുന്നു. ഗുരു പൂർണ്ണിമയായും ഈ ദിനം ആചരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് അധിമാസമായ ശ്രാവണമാസത്തിലെ ആദ്യത്തെ പൂർണ്ണിമയാണ്. രണ്ടാമത്തെ പൂർണ്ണിമ വരുന്നത് 2020 ആഗസ്റ്റ് 3 നാണ്. (അധിമാസമായതിനാൽ രണ്ടു പൂർണ്ണിമകൾ ഈ മാസത്തിൽ വരുന്നുണ്ട്.) അന്നാണ് ശ്രാവണ പൂർണ്ണിമ, ആവണി അവിട്ടം, രക്ഷാബന്ധൻ എന്നിവയായി ആചരിക്കുന്നത്.
read more1949 ജനുവരി 15-ന് സർവസൈന്യാധിപ നായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു.
read moreഈശ്വരൻ, ധർമ്മത്തിന്റെ പരിഭാഷ, ഈശ്വരന്റെ കർമ്മഫല സിദ്ധാന്തം തുടങ്ങിയ വൈദിക വിഷയങ്ങൾ അറിയാത്തവർക്കാണ് ഈ അബദ്ധങ്ങൾ പറ്റുന്നത്. ഇന്ന് പ്രചാരത്തിലുള്ള മത സംബ്രദായങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് ഏറെക്കുറെ ശരിയാണെന്ന് വരാം. എന്നാൽ വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന ദാർശനിക കാഴ്ചപ്പാട് ഇന്ന് പ്രചാരത്തിലുള്ള മതസംബ്രദയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
read moreനമ്മുടെ മലയാള പഞ്ചാംഗങ്ങളിൽ (കേരളീയ വൈദിക പഞ്ചാംഗം ഒഴികെ) ഏപ്രിൽ 13 ന് രാത്രി 7.47 നാണ് മേട സംക്രമം കാണിക്കുന്നത്. ഈ വർഷത്തെ ‘വിഷു’ ഇതനുസരിച്ച് ഏപ്രിൽ 14 നാണ് കൊടുത്തിരിക്കുന്നത്. ഇത് ജ്യോതിശാസ്ത്ര ദൃഷ്‌ടിയിൽ തെറ്റാണ് എന്നാണ് പണ്ഡിതമതം.
read moreകർക്കിടക മാസം ആയിക്കഴിഞ്ഞാൽ എല്ലായിടത്തും രാമായണം ചർച്ചകളാണ്. വിവാദങ്ങൾക്കും ഒട്ടും കുറവില്ല അതിലൊന്നാണ് ശ്രീരാമൻ മാംസം കഴിച്ചിരുന്നു എന്ന വാദം. ഇതിന് വ്യക്തമായ മറുപടി വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷവും ഈ വിവാദം പൊങ്ങി വരുന്നതു കണ്ടു. ഇപ്പോൾ സമൂഹ്യമാധ്യമങ്ങൾ വഴിയും ശക്തമായ ഒരു പ്രചാരം കാണുന്നുണ്ട്. അതിനൊരു മറുപടി വീണ്ടും തയ്യാറാക്കുകയാണ്.
read more