ശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923
read more(ഋഗ്വേദം 8 . 64. 2) നീ മഹാനാണ്.ആർക്കും നിന്നോളം എത്തിച്ചേരാൻ ആവില്ല. YOU ARE GREAT. NO ONE CAN REACH YOUR HIGHNESS
read moreമഹാങ് അസി| നഹി ത്വാ കശ്ചന പ്രതി | (ഋഗ്വേദം 8 . 64. 2) നീ മഹാനാണ്.ആർക്കും നിന്നോളം എത്തിച്ചേരാൻ ആവില്ല. YOU ARE GREAT. NO ONE CAN REACH YOUR HIGHNESS WISH YOU ALL A PLEASANT DAY CONTACT NUMBERS: 9497525923, 9446575923
read moreഉദ്യാനം തേ പുരുഷ നാവയാനം ജീവാതും തേ ദക്ഷതാതിം കൃണോമി |(അഥർവ്വവേദം 8.1.6) അല്ലയോ നര ! നോക്കൂ , നിന്റെ ജീവിതത്തിൽ ഉന്നതി മാത്രം ഉണ്ടാവണം. അധോഗതി ഒരിക്കലും സംഭവിക്കരുത്. ഞാൻ നിന്റെ ഉള്ളിൽ ജീവന – സ്ഫൂർത്തിയും, ബലവും നിറക്കുകയാണ്. OH MAN ! LOOK, THERE SHOULD BE ONLY PROGRESS IN YOUR…
read moreഉത്ക്രാമതഃ പുരുഷ മാവ പത്ഥാഃ | (അഥർവ്വവേദം- 8.1.4) അല്ലയോ മനുഷ്യ ! നീ ഉന്നതിയെ മാത്രം പ്രാപിക്കുക. നിനക്ക് ഒരിക്കലും അവനതി ഉണ്ടാവാതിരിക്കട്ടെ. OH MAN ! MAY YOU ACHIEVE ONLY THE PROGRESS, NOT GET DOWN FALL WISH U ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…
read moreശുക്രോഽസി, ഭ്രാജോഽസി, സ്വരസി ജ്യോതിരസി |ആപ്നുഹി ശ്രേയാംസമതി സമം ക്രാമ ||(അഥർവ്വവേദം 2.11.5) അല്ലയോ മനുഷ്യ ! നീ ശുദ്ധനാണ്, തേജസ്വിയാണ്, ആനന്ദമയനാണ്, പ്രകാശമുള്ളവനാണ്. നീ നിന്നെ തന്നെ അറിഞ്ഞ് നിന്നോടൊപ്പമുള്ളവരേക്കാൾ ഉന്നതിയെ പ്രാപിച്ച് ശേഷ്ഠന്മാർക്കൊപ്പം എത്തുക. OH MAN! YOU ARE PURE, RADIIANT, BLISSFUL, LUMINOUS. KNOW THYSELF, RISE ABOVE THOSE WHO ARE…
read moreകെ. എം. രാജൻ മീമാംസക് നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഇതിനെതിരെ ആസ്തികപക്ഷത്തു നിന്നും ആരും സഗുണാത്മകമായി പ്രതികരിച്ചു കാണുന്നില്ല. സനാതന ധർമ്മം എന്നാൽ എല്ലാ ആചാരങ്ങളും (അനാചാരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം!) സാത്വിക – രാജസിക – താമസിക ഉപാസനകളും ഭക്ഷണരീതിയും ഒക്കെ ഉൾപ്പെടുന്നതാണെന്ന് കേരളത്തിലെ ഉന്നതനായ ഒരു സന്ന്യാസി തന്നെ അടുത്ത…
read moreസഖായോ മാ രിഷണ്യത l(സാമവേദം 1360) അല്ലയോ മിത്രങ്ങളെ ! നിങ്ങൾ വിഷമിക്കാതിരുന്നാലും. O FRIENDS ! DON’T BE WORRIED WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഹരി: പവിത്രേ അർഷതി l(സാമവേദം 1264) പരമാത്മാവ് പവിത്രമായ ആത്മാക്കളുടെ അടുത്ത് നിലകൊള്ളുന്നു. THE SUPREME SOUL RESIDES WITH THE HOLY SOULS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസത്യായ സത്യം ജിൻവ l(യജുർവേദം 15.6) സത്യത്തിനുവേണ്ടി സത്യത്തെ പുഷ്ടിപ്പെടുത്തിയാലും. MAY THE TRUTH IS ENRICHED FOR THE TRUTH’S SAKE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more