# വിവാഹപൂർവ കൗൺസിലിങ്# പഠന വൈകല്യ കൗൺസിലിങ്# മാനസിക സമ്മർദ കൗൺസിലിങ്# ആത്മീയ വിഷയങ്ങളിലുള്ള കൗൺസിലിങ് 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്…
read moreസ ന: സോമ ശ്രവോ വിദ: l(സാമവേദം) അല്ലയോ സോമ ! ഞങ്ങൾക്ക് യശസ്സ് പ്രദാനം ചെയ്താലും. O SOMA ! MAY YOU GRANT GLORY TO US
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ദക്ഷിണായനെശരദ്ഋതൗ ഊർജമാസേ കാർത്തിക ശുക്ലപൂർണ്ണിമായാംതിഥൗ ഉത്തരാ ഭാദ്രപദനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ…
read moreमहर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…
read moreമഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്….
read moreയശോ മാ പ്രതിമുച്യതാമ് l(സാമവേദം) നിനക്ക് യശസ്സ് പ്രാപ്തമാവട്ടെ. MAY YOU GET GLORY
read moreവിദ്യയാfമൃതമശ്നുതേ l(യജുർവേദം 40.14) ജ്ഞാനം നേടുന്നതിലൂടെ അവിദ്യയാകുന്ന ബന്ധനങ്ങളിൽ നിന്ന് മോചിതനായി നിർവാണത്തെ പ്രാപിക്കുന്നു. The enlightenment leads to freedom from bondage of ignorance (avidya) and attainment of nirvana.
read moreനവരാത്രിയുടെ ആയുർവേദ വീക്ഷണം ദുർഗയുടെ ഒൻപത് ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്ത് കഴിക്കേണ്ട ഒൻപത് വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും…
read moreശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിന മാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക രാജ്യമായ ഭാരതത്തിൽ…
read moreഅമൃതമസി l(യജുർവേദം 1.39) അല്ലയോ ബ്രഹ്മമേ ! നീ അമൃതസ്വരൂപനാവുന്നു. OH BRAHMA ! YOU ARE LIKE NECTAR
read more