ബണ്മഹാങ് അസി സൂര്യ ബഡാദിത്യ മഹാങ് അസി |മഹാംസ്തേ മഹതോ മഹിമാ ത്വമാദിത്യ മഹാങ് അസി I l അല്ലയോ സൂര്യനു സമാനം ശ്രേഷ്ഠനായ മനുഷ്യ ! നീ മഹാനാവുന്നു. അല്ലയോ അമൃത പുത്ര ! സത്യത്തിൽ നീ മഹാനാണ്. മഹാനാവുന്ന നിന്റെ മഹിമയും വളരെ വലുതാണ്. ഹേ അമൃതപുത്ര ! നീ മഹാൻ തന്നെയാണ്. O IMMORTAL…

read more

ഉത്തിഷ്ഠ ബ്രഹ്മണസ്പതേ ദേവാൻ യജ്ഞേന ബോധയ II(അഥർവ്വവേദം- 19.63.1) അല്ലയോ ജ്ഞാനിയായ മനുഷ്യ ! നീ ജാഗൃതനാവുക, എഴുന്നേൽക്കുക . യജ്ഞം മുതലായ ശുഭകർമ്മങ്ങളാൽ തന്റെ ഉള്ളിലെ ദിവ്യഭാവനകളെ ജാഗൃതമാക്കുക. O WISE HUMANS ! BE ALERT AND GET UP. AWAKEN THE DIVINITY WITHIN YOU BY PERFORMING AUSPICIOUS ACTS LIKE YAJNA…

read more

ഉത്ക്രാമ മഹതേ സൗഭഗായാസ്മാദാസ്ഥാനാദ് ദ്രവിണോദാ വാജിന് |(യജുർവേദം 11.21) അല്ലയോ മനുഷ്യരെ! ഐശ്വര്യപ്രാപ്തിക്കായി എഴുന്നേറ്റാലും! പ്രയത്നിച്ചാലും! OH HUMANS ! RISE UP TO ACHIEVE PROSPERITY, DO HARD WORK FOR IT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജൂലൈ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

നമസ്തേ, ഇന്ന് മൂന്നാം ജന്മദിനം ആഘോഷിക്കുന്ന വിനോദ് – മിനു ദമ്പതികളുടെ മകൻ ദേവവ്രതിന് ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നുണ്ട്. TEAM VEDA GURUKULAM

read more

മനുർഭവ ജനയാ ദൈവ്യം ജനമ് | (ഋഗ്വേദം 10.53.6) മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. MAY YOU FIRST STRIVE TO BECOME A HUMAN AND PROCREATE OFFSPRINGS WITH HIGH VIRTUES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

വിശ്വദാനീം സുമനസ: സ്യാമ l(ഋഗ്വേദം – 6.52.5) സുഗന്ധം പോലെ ഗുണകരമായ സ്വാധീനം പരത്തുന്ന, എന്നും വിടരുന്ന പൂക്കളായി നമ്മുടെ മനസ്സിനെ മാറ്റിയാലും. ENVISION OUR MINDS AS EVER-BLOSSOMING FLOWERS, SPREADING POSITIVITY LIKE FRAGRANCE. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മാ പുരാ ജരസോ മൃഥാ: l(അഥർവ്വവേദം – 5.30.17) വേദവാണിയിൽ ഈശ്വരൻ ജീവാത്മാവിനെ ഉപദേശിക്കുന്നു – നീ വൃദ്ധാവസ്ഥക്ക് മുൻപ് മരിക്കരുത്. അതായത് അകാല മൃത്യുവിനെ പ്രാപിക്കാതിരിക്കട്ടെ എന്നർത്ഥം IN THE VEDAVANI ISHWAR ADVISES THE LIVING SOUL – DO NOT DIE BEFORE OLD AGE. THAT IS, TO AVOID PREMATURE DEATH…

read more

You cannot copy content of this page