കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജൂലൈ ലക്കം ഇപ്പോൾ അച്ചടിയിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

അനുവ്രത: പിതു: പുത്രോ മാത്രാ ഭവതു സംമനാ: l(അഥർവ്വവേദം – 3.30.2) പുത്രൻ പിതാവിന് അനുകൂലമായി പ്രവർത്തിക്കുന്നവനും മാതാവിനെ അനുസരിക്കുന്നവനുമായി ഭവിക്കട്ടെ MAY THE SON ACT IN FAVOUR OF THE FATHER AND BE OBEDIENT TO THE MOTHER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

അദീനാ: സ്യാമ ശരദ: ശതമ് l(യജുർവേദം – 36.24) ഞങ്ങൾ നൂറ് വർഷം വരെ അദീനന്മാരായി (ദീനതയില്ലാത്തവരായി) ജീവിക്കട്ടെ. MAY WE LIVE IN WITHOUT AFFLICTION FOR A HUNDRED YEARS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് 30-34 വർഷം കൊണ്ട് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ…

read more

महर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…

read more

തൻമേ മന: ശിവസങ്കല്പമസ്തു l(യജുർവേദം – 34.1) എൻ്റെ മനസ്സ് ശിവസങ്കല്പം ( മംഗളമായ സങ്കല്പം) നിറഞ്ഞതാവട്ടെ MAY MY MIND BE FILLED WITH AUSPICIOUS VISIONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

സം ഗച്ഛധ്വം സം വദധ്വമ് l(ഋഗ്വേദം – 10.191.2) ഒരുമിച്ച് മുന്നേറുവിൻ, ഒരുമിച്ച് സംവദിക്കുവിൻ. MOVE TOGETHER, SPEAK TOGETHER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

You cannot copy content of this page