“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…

read more

ഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും കഃ | (അഥർവവേദം 19/22/21) ഏറ്റവും ബൃഹത്തും സർവ്വശക്തനുമായ പരമാത്മാവാണ് ബ്രഹ്മം The greatest omnipresent god is Brahma

read more

തദ്വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ ।ദിവീവ ചക്ഷുരാതതമ് | (ഋഗ്വേദം 1.22.20) സർവ്വവ്യാപിയും സർവ്വോത്തമനും സർവ്വർക്കും ധാരണം ചെയ്യാൻ യോഗ്യനുമായ പരമാത്മാവാണ് വിഷ്ണു. Vishnu = The omnipresent and all-holding God with beautiful attributes

read more

പ്രാണായ നമോ യസ്യ സർവമിദം വശേ ।യോ ഭൂത: സർവസ്യ ഈശ്വരോ യസ്മിൻ സർവം പ്രതിഷ്ഠിതം ||(അഥർവ്വവേദം 11/4/1) അതിശയകരമായ ലോകത്തിലെ സമസ്ത പദാർത്ഥങ്ങളുടെയും സ്വാമിയാണ് ഈശ്വരൻ. GOD IS THE OWNER OF ALL THINGS IN THIS MAGIC WORLD

read more

ഓം ഖം ബ്രഹ്മ ബ്രഹ്മ । (യജുർവേദം 40/17)ഓം = എല്ലാവരുടെയും സംരക്ഷകൻ ബ്രഹ്മസ്വരൂപമായ പരമേശ്വരൻ ആകാശസമാനം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. OM = The protector of all, God Brahma, who is omnipresent like the sky.

read more

തവേമേ പൃഥിവി പഞ്ച മാനവാഃ |(അഥർവ്വവേദം 12.1.15) “അല്ലയോ മാതൃഭൂമി ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ അഥവാ അന്യ പ്രകാരങ്ങളിലുള്ള എല്ലാ മനുഷ്യരും അവിടുത്തെ സന്താനങ്ങൾ തന്നെയാണ്.” OH MOTHERLAND ! ALL PERSONS INCLUDING BRAHMIN, KSHATRIYA, VAISHYA, SHUDRA AND EVERYONE IS YOUR OFFSPRING

read more

സഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാമ് |(അഥർവ്വവേദം 12.1. 45) മാതൃഭൂമി എനിക്കുവേണ്ടി സമ്പത്തിന്റെ അനേകം ധാരകൾ ഒഴുക്കട്ടെ. MAY MOTHERLAND POUR OUT MANY STREAMS OF WEALTH FOR ME

read more

കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, ആഗസ്റ്റ് 25 ന് നടത്തിയ കൃഷ്ണായനം 2024 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണം 2024 സെപ്തംബർ 16 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേദഗുരുകുലം കുലപതി…

read more

You cannot copy content of this page