നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 17.09.2024 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM

read more

പൃഥിവീ ന: പ്രഥതാം രാധ്യതാം ന: |(അഥർവ്വവേദം 12.1. 2) ഞങ്ങൾക്കായി മാതൃഭൂമി വിസ്തരിച്ച്‌ ഞങ്ങളുടെ യശസ്സിനേയും സമൃദ്ധിയേയും വർദ്ധിപ്പിക്കട്ടെ. MAY THE MOTHERLAND EXPAND FOR US AND INCREASE OUR FAME AND PROSPERITY

read more

നമസ്തേ! ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ…

read more

You cannot copy content of this page