ശതഹസ്ത സമാഹര സഹസ്ത്രഹസ്ത സം കിര | കൃതസ്യ കാര്യfസ്യ ചേഹ സ്ഫാതിം സമാവഹ || (അഥർവവേദം 3.24.5) വേദങ്ങൾ മനുഷ്യനോട് സമ്പന്നനാകാൻ ഉപദേശിക്കുന്നു, ഹേ മനുഷ്യാ! നൂറു കൈകളാൽ സമ്പാദിച്ച്ആയിരം കൈകളാൽ അത് സമാജത്തിന് വിതരണം ചെയ്യൂ…അതായത്, ആ പണം പൂഴ്ത്തിവെക്കുന്നതിനു പകരം നിരവധി സത്കർമങ്ങളിലൂടെ ആയിരക്കണക്കിന് സേവനപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുക എന്നർത്ഥം. സ്വന്തം ചെലവിനുള്ളത് മാറ്റിവെച്ചു…
read moreദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറഞ്ഞ് സ്വയം പെരുമകൊള്ളുന്ന സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വലിയ കേരളത്തിൽ ഇനി എന്താണ് നടക്കാനുള്ളത്? കലകളുടെ നാടായ കേരളം 61 വർഷമായി കൊച്ചുപ്രതിഭകളുടെ കലാ അരങ്ങിനെ വളരെ നല്ല രീതിയിൽ തന്നെ നടത്തി വരുന്നു. അതിൽ ഇതുവരെയും ഭക്ഷണത്തിൻ്റെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോൾ…
read moreഇന്ന് (07.01.2023) ശനിയാഴ്ച കാലത്ത് 9 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണ്ണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾ Few photos from the Pournamaseshti (a shrautha yaga) held at Veda Gurukulam, Kerala today (07.01.2023).
read moreആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ? ഈശ്വരകാര്യം ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ ? എന്നൊരു ചോദ്യം നമുക്കിടയിൽ എപ്പോഴും ഉയർന്നുവരാറുണ്ട്.ഈ ചോദ്യം പ്രധാന്യമർഹിക്കുന്നതാണ്, കാരണം പലപ്പോഴും ആളുകൾ ഈശ്വരനെ “ത്രികാലദർശി” എന്ന് വിളിക്കുന്നു.സത്യാർത്ഥപ്രകാശത്തിന്റെ ഏഴാം സമുല്ലാസത്തിൽ മഹർഷി ദയാനന്ദ സരസ്വതി ഈ വിഷയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ് – ചോദ്യം: ഈശ്വരൻ ത്രികാലദർശിയാണ്, അതിനാൽ ഭാവിയിലെ കാര്യങ്ങൾ അദ്ദേഹത്തിനറിയാം.ആത്മാവ്…
read moreപുനർജന്മ രഹസ്യം SECRET OF RE-BIRTH എല്ലാ സംശയങ്ങൾക്കും ഉത്തരം പുനർജ്ജന്മമെന്നാൽ എന്താണ്?ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.പ്രശ്നം 2:- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ…
read moreനമസ്തേ, കേന്ദ്രീയ ആര്യ യുവക് പരിഷദ് ദേശീയ അധ്യക്ഷനും സാർവ്വ ദേശിക് ആര്യപ്രതിനിധി സഭ ഉപാധ്യക്ഷനുമായ ശ്രീ. അനിൽ ആര്യ ജി കുടുംബസമേതം ഇന്ന് (03.01.2023) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചപ്പോൾ… Namaste, Sri. Anil Arya Ji, National President of Kendreey Arya Yuvak Parishad and Vice President of the International Council of…
read moreപ്രൊഫ. ഡോ. രവി പ്രകാശ് ആര്യ (മഹർഷി ദയാനന്ദ സരസ്വതി ചെയർ (UGC), മഹർഷി ദയാനന്ദ യൂണിവേഴ്സിറ്റി, രോഹ്‌തക്, ഹരിയാന)വേദഗുരുകുലത്തിലെ ബ്രഹ്മചാരികളോട് ഇപ്പോൾ സംവദിച്ചുകൊണ്ടിരിക്കുന്നു (02.01.203) Prof. Dr. Ravi Prakash Arya (Maharshi Dayananda Saraswati Chair (UGC), Maharshi Dayananda University, Rohtak, Haryana)Presently speaking to the Brahmacharis of the Veda Gurukulam…
read moreഇന്ന് (2022 ഡിസംബർ 29 ന്) വേദഗുരുകുലത്തിൽ നിന്ന് ബ്രഹ്മചാരികളുമായി പാലക്കാട് പോയ വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങൾ Today (December 29, 2022) few pictures from the excursion to Palakkad with Brahmacharis from Veda Gurukulam.
read moreനമസ്തേ, തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലം ആചാര്യൻ ആചാര്യ ഉദയൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുമായി സംവദിക്കുന്നു (2022 ഡിസംബർ 26)🙏
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ…
read more