സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – മുപ്പതാം ദിനം (ശ്രാവണശുക്ലചതുർദശി – സായന പഞ്ചാംഗം 28.07.2026) ദിവസം: 30| 28.07.2026 ഉപാസന “ഈശ്വരന്റെ ഗുണകർമ്മ സ്വഭാവങ്ങൾ പവിത്രമായിരിക്കുന്നത് പോലെ സ്വയവും അത്തരത്തിലാക്കാൻ ശ്രമിക്കുക. ഈശ്വരൻ സർവ്വവ്യാപകനും തന്നേ അതിൽ വ്യാപ്യനായും അറിഞ്ഞ് ഈശ്വരന്റെ സമീപം നാമും ഈശ്വരനും ഉണ്ട് എന്ന് യോഗാഭ്യാസത്താൽ സാക്ഷാത്കരിക്കുന്നതിനേ ഉപാസന…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലചതുർദശ്യാംതിഥൗ അഭിജിത് നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ സമഗ്നിരഗ്നിനാ ഗത സം ദൈവ്യേന സവിത്രാ സം സൂര്യേണാരോചിഷ്ട।സ്വാഹാ സമഗ്നിസ്തപസാ ഗത സം ദൈവ്യേന സവിത്രാ സം സൂര്യേണാരൂരുചത്॥ (യജുർവേദം 35.15) അഗ്നിയിൽ അഗ്നിസ്വരൂപനായും, സവിതാവിൽ സവിതാസ്വരൂപനായും, സൂര്യനിൽ സൂര്യസ്വരൂപനായും പരമാത്മാവിനെ അറിയുന്ന മനുഷ്യർക്ക് മോക്ഷസംബന്ധിയായ സുഖവും സംസാരസംബന്ധിയായ സുഖവും സമ്പൂർണ്ണമായി ലഭിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ…

read more

എന്താണ് ഉപാകർമ്മം ? ✍️ കെ.എം.രാജൻ മീമാംസക് ഉപാകർമ്മം കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടുകിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലത്രയോദശ്യാംതിഥൗ പൂർവ്വാ ഷാഢനക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ തരണിർവിശ്വദർശതോ ജ്യോതിഷ്കൃദസി സൂര്യ।വിശ്വമാ ഭാസി രോചനമ്‌॥ (ഋഗ്വേദം 1.50.4) സൂര്യനും മിന്നലും പുറത്തുള്ളതും അകത്തുള്ളതുമായ ദൃശ്യപദാർത്ഥങ്ങളെ പ്രകാശിപ്പിക്കുന്നതുപോലെ, [സൂര്യ =] ഈശ്വരൻ സകല പ്രപഞ്ചത്തെയും തന്റെ ജ്ഞാനപ്രകാശത്താൽ പ്രകാശിപ്പിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ &…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിയൊമ്പതാം ദിനം (ശ്രാവണശുക്ലത്രയോദശി – സായന പഞ്ചാംഗം 27.07.2026) ദിവസം: 29 | 27.07.2026 *പ്രാർത്ഥന *”തന്റെ സാമർത്ഥ്യത്തിലുപരി ഈശ്വരനേക്കുറിച്ച് വിജ്ഞാനം നേടുവാനായി ഈശ്വരനോട് യാചിക്കുക. ദുരഭിമാനത്തെ ഇല്ലാതാക്കൽ ഇതിന്റെ ഫലമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ…

read more

ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റേയും കാറൽമണ്ണ വേദഗുരുകുലത്തിന്റേയും വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിന്റെ ന്റേയും ശ്രദ്ധാഞ്‌ജലി കാർഗിൽ വിജയ് ദിവസ് ഒരു അനുസ്മരണം. ഇന്ന് കാർഗിൽ വിജയദിനം. 1999 ഏപ്രിൽ മാസമാരംഭിച്ച ഈ യുദ്ധം അവസാനിപ്പിച്ചത് ജൂലൈ 26 നായിരുന്നു. കശ്മീർ സെക്ടറിൽ ഭാരതീയ വ്യോമസേനയുടെ ഭാഗമായി ഈ യുദ്ധത്തിൽ…

read more

You cannot copy content of this page