✍️ കെ. എം. രാജൻ മീമാംസക്

അഗ്നേ വാജസ്യ ഗോമത ഈശാനഃ സഹസോ യഹോ ।
അസ്മേ ധേഹി ജാതവേദോ മഹി ശ്രവഃ ॥

(ഋഗ്വേദം 1.79.4)

വിദ്യയും ഐശ്വര്യവും അന്നസമൃദ്ധിയും നേടി മറ്റുള്ളവരിലും അവ വർധിപ്പിക്കുക.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി