യസ്മാന്നാന്ന്യത്പരമസ്തി ഭൂതം(അഥർവ്വ വേദം 10.7.31) സ്വരാജ്യത്തെക്കാൾ വലുതായി മറ്റൊന്നുമില്ല NOTHING IS BIGGER THAN SWARAJYA
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 നവംബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…
read moreആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത്…
read moreകൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |(അഥർവ്വവേദം 7.52.8) എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. LET MY RIGHT HAND HOLD PURUSHARTHA AND IN LEFT HAND VICTORY
read moreവിശ്വം ജ്യോതിർയച്ഛ l(യജുർവേദം 15.58) നിങ്ങൾ ലോകത്തിന് പ്രകാശം നൽകൂ. MAY YOU ILLUMINATE THE WORLD
read moreആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…
read moreശുചിം ച വർണമധി ഗോഷു ധാരയ l(സാമവേദം) അല്ലയോ സോമാ ! നീ പശുക്കളിൽ പവിത്രമായ ക്ഷീരം നിറച്ചാലും. O SOMA ! MAY YOU FILL THE COWS WITH SACRED MILK
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ ആർഷപഠനസരണി പരീക്ഷ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. 🙏An examination named Arshapadanasarani (a combination of Vedic topics and current affairs) is going on at Veda Gurukulam now
read moreഅസ്മേ വർച: സുവീര്യമ് l(യജുർവേദം 8.38) ദേവൻ ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകട്ടെ. MAY DEVA GRANT US GLORY AND MIGHT
read moreഇന്ന് ദീപാവാലി പ്രമാണിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ. 🙏Few photos of the special yajnja in connection with Deepavali and Rishi Nirvana day held at Veda Gurukulam today.
read more