മര്യാദഘായോ: പാഹി l(സാമവേദം 1636) അല്ലയോ അഗ്നേ ! (ഈശ്വരാ) ഞങ്ങളെ പാപികളായ മനുഷ്യരിൽ നിന്നും രക്ഷിച്ചാലും. O AGNI ! (GOD) SAVE US FROM SINFUL PEOPLE
read moreവിഡ് വിങ്ഗോ ഹി ഭൂയാ l(യജുർവേദം 29.52) നിങ്ങൾ ദൃഢശരീരമുള്ളവരായിത്തീരട്ടെ. MAY YOUR BODY BE STRONG
read moreസഖാ സുശേവാ അചയു: l(സാമവേദം 649) മിത്രങ്ങൾ സരളതയാൽ സേവ്യനും കപടരഹിതരുമാവുന്നു. FRIENDS BECOME SERVILE AND UNFEIGNED BY SIMPLICITY
read moreकन्यागुरुकुल में प्रवेश अब उपलब्ध है, जो वेलिनेझी में लेखराम फाउंडेशन द्वारा चलाया जाता है। जिज्ञासु छात्राओं के लिए जाति और धर्म की परवाह किए बिना वेदों का अध्ययन करने का अवसर है।💫 10वीं कक्षा उत्तीर्ण करने वाली बालिकाओंं के लिए सत्र…
read moreലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 പത്താം ക്ലാസ്സ് പാസ്സായ പെൺകുട്ടികൾക്കുള്ള ബാച്ചിൽ പ്രവേശനം അടുത്ത മാസം ആരംഭിക്കുന്നു. തത്സമയമായി വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം…
read moreസഖാ സഖ്യുർന പ്ര മിനാതി സംഗിരമ് lസാമവേദം 557, 1152) മിത്രം മിത്രത്തിൻ്റെ വാക്കുകളെ അവഗണിക്കില്ല. A FRIEND DOES NOT IGNORE A FRIEND’S WORDS
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 16.11.2024 കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM
read moreസാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം അതിന്റെ ആരംഭം മുതൽ ഇന്നോളം ഈശ്വരീയ ജ്ഞാനമായ വേദങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും അനാചാരങ്ങളെയും പ്രമാണ സഹിതം ഖണ്ഡിക്കാറുണ്ട്. ഇത് കാരണം പലരും ആര്യസമാജം ഒരു നാസ്തിക മതമാണെന്നും ഹിന്ദുവിരുദ്ധമാണെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ആരോപണങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇവിടെ കുറിക്കുന്നത്. # ശ്രീകൃഷ്ണൻ വെണ്ണക്കള്ളനാണെന്നും, പശുക്കളെ മോഷ്ടിക്കുന്നവനാണെന്നും, ഗോപികമാരോടൊപ്പം രാസക്രീഡ നടത്തിയിരുന്നുവെന്നും രാധയുമായുള്ള…
read more