ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണപഞ്ചമ്യാംതിഥൗ ധനിഷ്ഠാനക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more✍️ കെ. എം. രാജൻ മീമാംസക് ജിതാത്മാ സർവ്വാർഥൈ: സംയുജ്യതേ l(ചാണക്യസൂത്രം) ആത്മാവിനെ വശത്താക്കിയവന് അപ്രാപ്യമായി ലോകത്തിൽ ഒന്നും തന്നെ ഇല്ല. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreNamaste, ✨💫Greetings from VEDA GURUKULAM, KARALMANNA💫✨ The Online contact classes for the *Valmiki Ramayana Competition *will be started on *4th July 2026 from 11:15 AM to 12:15 PM& 🌟The Online contact classes for the Krishnayanam 2026 Competition will be started on *5th…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണചതുർത്ഥ്യാംതിഥൗ ധനിഷ്ഠാനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more✍️ കെ. എം. രാജൻ മീമാംസക് നാസ്തി സത്യാത് പരോ ധർമ്മോ നാനൃതാത് പാതകം പരമ്(മനുസ്മൃതി 8.82) സത്യത്തേക്കാൾ വലുതായി മറ്റൊരു ധർമ്മവുമില്ല. അസത്യത്തെക്കാൾ വലുതായ പാപവും ഇല്ല. അതുകൊണ്ട് മനുഷ്യർ എല്ലായ്പോഴും മനസാ-വാചാ-കർമ്മണാ സത്യമേ അനുഷ്ഠിക്കാവൂ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreSatyarth Prakash Self-Study – Day: 6 (Ashata Krishna Chathurthi 04.07.2026) VARNASHRAM “The Class and Order of an individual should be determined by his merits.” Swamanthavyamanthavyaprakasha:, Satyarth Prakash (Page 557) 📚 Those who wish to obtain a copy of Satyarth Prakash may contact…
read moreദിവസം: 06 | 04.07.2026 വർണ്ണാശ്രമം “വർണ്ണാശ്രമം ഗുണകർമ്മങ്ങളുടെ യോഗ്യതക്കനുസരിച്ചാണെന്ന് അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ് Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 🙏 TEAM VEDA GURUKULAMhttps://vedagurukulam.org
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണ തൃതീയായാംതിഥൗ ശ്രവണനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read more✍️ കെ. എം. രാജൻ മീമാംസക് കാലോ അശ്വോ വഹതി l(അഥർവ്വവേദം – 19.53.1) സമയരൂപിയായ കുതിര ഓടിക്കൊണ്ടിരിക്കുകയാണ്. സമയം ഒരാളെയും കാത്തിരിക്കില്ല. അതിനാൽ ധർമ്മം അനുഷ്ഠിക്കുവിൻ, നാളെയെന്തെന്ന് നമുക്കറിയില്ല ! 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreSatyarth Prakash Self-Study MonthFrom June 29 to July 29, 2026 Satyarth Prakash Self-Study – Day: 5 (Ashata Krishna Thrutheeya 03.07.2026) ARTHA “The righteously acquired wealth alone constitutes Artha, while that which is acquired by foul means is called Anartha.” Swamanthavyamanthavyaprakasha:, Satyarth Prakash…
read more