✍️ കെ. എം. രാജൻ മീമാംസക്

സാസ്മാ അരം ബാഹുഭ്യാം യഃ പിതാകൃണോദ് വിശ്വസ്മാദാ ജനുഷോ വേദസസ്പരി।
യേനാ പൃഥിവ്യാം നി കൃവിം ശയധ്യൈ വജ്രേണ ഹത്യവൃണക് തുവിഷ്വണിഃ॥

(ഋഗ്വേദം 2.17.6)

സൂര്യൻ എല്ലാവർക്കും സുഖം നൽകുന്നതുപോലെ, പിതാവും അധ്യാപകനും സന്താനങ്ങളെ സദ്ശിക്ഷണങ്ങളിലൂടെ സുഖികളാക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page