✍️ കെ. എം. രാജൻ മീമാംസക്
അഗ്നിർജജ്ഞേ ജുഹ്വാ രേജമാനോ മഹസ്പുത്രാം അരുഷസ്യ പ്രയക്ഷേ ।
മഹാൻ ഗർഭോ മഹ്യാ ജാതമേഷാം മഹീ പ്രവൃദ്ധർയശ്വസ്യ യജ്ഞൈ: ॥
(ഋഗ്വേദം 3.31.3)
ശമി വൃക്ഷത്തിൽ നിന്നുള്ള അഗ്നിപോലെ, സത്പുരുഷന്മാർ ഉത്തമകർമ്മങ്ങൾ ചെയ്യുന്നു; അതിനാൽ ബ്രഹ്മചര്യാദി സംസ്കാരങ്ങളിലൂടെ സന്താനങ്ങളെ ഉത്തമരാക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
