✍️ കെ. എം. രാജൻ മീമാംസക്
ശതഭുജിഭിസ്തമഭിഹ്വതേരഘാത് പൂർഭീ രക്ഷതാ മരുതോ യമാവത വിരപിശാനഃ ।
ജനം യമുഗ്രാസ്തവസോ വിരപ്ശിനഃ പാഥനാ ശംസാത് തനയസ്യ പുഷ്ടിഷു ॥
(ഋഗ്വേദം 1.166.8)
മനുഷ്യർ ഉചിതമായ ആഹാരം, സദാചാരം, ബ്രഹ്മചര്യം, വിദ്യ എന്നിവയിലൂടെ സന്താനങ്ങളെ സദ്ഗുണികളും പാപരഹിതരുമാക്കി വളർത്തണം. അങ്ങനെ പ്രജകൾക്ക് ആനന്ദവും സുഖവും ലഭിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
