✍️ കെ. എം. രാജൻ മീമാംസക്

നി പർവതഃ സാദ്യപ്രയുച്ഛന്ത്സം മാതൃഭിർവാവശാനോ അക്രാൻ।
ദൂരേ പാരേ വാണീം വർധയന്ത
ഇന്ദ്രേഷിതാം ധമനിം പ്രപഥന്നി ।।

(ഋഗ്വേദം 2.11.8)

അമ്മമാർ നല്ല വിദ്യാഭ്യാസവും അറിവും നൽകി അലംഭാവമില്ലാതെ വളർത്തുന്ന സന്താനങ്ങൾ സുഖങ്ങൾ പ്രാപിച്ച് എല്ലാ ഭാഗത്തുനിന്നും പുരോഗതി നേടുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page