✍️ കെ. എം. രാജൻ മീമാംസക്

ബഭ്രാണഃ സൂനോ സഹസോ വ്യദ്യൗദ് ദധാനഃ ശുക്രാ രഭസാ വപൂംഷി ।
ശ്ചോതന്തി ധാരാ മധുനോ ഘൃതസ്യ വൃഷാ യത്ര വാവൃധേ കാവ്യേന ॥

(ഋഗ്വേദം 3.1.8)

സന്താനങ്ങൾ വിദ്യയും സദ്ശിക്ഷയും നേടി ബലവാന്മാരും സദ്ഗുണസമ്പന്നരുമായിത്തീരട്ടെ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page