നമസ്തേ,വെള്ളിനേഴി ആര്യസമാജത്തിന്റെ പന്ത്രണ്ടാം വാർഷികം, വേദഗുരുകുലം പത്താം വാർഷികം, ലേഖരാം കന്യാഗുരുകുലം രണ്ടാം വാർഷികം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ഋഷി പ്രണാമം 2025 ആഘോഷപരിപാടികളുടെ അവലോകന യോഗവും സ്വാഗതസംഘം പിരിച്ചുവിടലും ഈ വരുന്ന ജനുവരി 3ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. സ്വാഗതസംഘം അംഗങ്ങളും വേദഗുരുകുലം അഭ്യുദയകാംക്ഷികളും ഈ അവലോകനയോഗത്തിൽ പങ്കെടുത്ത്…

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ പന്ത്രണ്ടാം വാർഷികം, കാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ പത്താം വാർഷികാഘോഷം, വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിന്റെ രണ്ടാം വാർഷികം എന്നിവയുടെ ഭാഗമായി നടന്ന ഋഷി പ്രണാമം 2025 വേദപ്രചാര സമ്മേളനം 2025 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് 6.50 ന് നടന്ന ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച ആഘോഷത്തിൽ വേദഗുരുകുലത്തിൻ്റെ പുതിയ…

read more

നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്‍റെ പന്ത്രണ്ടാം വാർഷികവും, കാറൽമണ്ണ വേദഗുരുകുലത്തിന്‍റെ പത്താം വാർഷികവും, ലേഖരാം കന്യാഗുരുകുലത്തിന്‍റെ രണ്ടാം വാർഷികവും സംയുക്തമായി “ഋഷി പ്രണാമം 2025 “എന്ന പേരിൽ വിവിധ വേദപ്രചാര പരിപാടികളോടെ 2025 ഡിസംബർ 23 ന് കാറൽമണ്ണയിൽ വെച്ച് ആഘോഷിക്കുന്നു. ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. TEAM ARYA SAMAJAM KERALAM

read more

വേദഗുരുകുലം കെട്ടിട നിർമ്മാണത്തിന് ഒരു കൈത്താങ് നമസ്തേ, കഴിഞ്ഞ പത്ത് വർഷത്തിലധികമായി യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിൽ വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവർക്കും സംഗോപാങ്ഗ വേദപഠനം സൗജന്യമായി നൽകുന്ന ഒരു ധർമ്മസ്ഥാപനമാണ് കാറൽമണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ NCERT ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാലയുടെ അംഗീകാരത്തോടു കൂടി…

read more

2026 ജനുവരി 14 മുതൽ 2026 ഫെബ്രുവരി 24 വരെ രാമേശ്വരം മുതൽ ശ്രീനഗർ വരെ ആര്യസമാജത്തിന്റെ അനുബന്ധമായ വേദഗുരുകുലം വിശ്വകല്യാൺ ചാരിറ്റബിൾ ട്രസ്റ്റ്, ഭാഗ്യനഗറിന്റെ (ഹൈദരാബാദ്) നേതൃത്വത്തിൽ നടത്തുന്ന സനാതന ജാഗരണ രാഷ്ട്ര കല്യാൺ – യജ്ഞയാത്ര യുടെ കേരളത്തിലെ ഏകോപന പ്രവർത്തനങ്ങൾക്കായി ഈ ദൗത്യത്തിന്റെ മുഖ്യസംയോജകനായ യജ്ഞസ്തുത ആചാര്യ ശ്രീ. നരേന്ദ്രജിയും സംഘവും ഇന്ന് (29.11.2025)…

read more

You cannot copy content of this page