നമസ്തേ, താർപാർക്കാർ, ഗിർ, സഹിവാൾ, കാംഗ്റേജ് തുടങ്ങിയ വിശേഷ ഇനങ്ങളിൽ പെട്ട നാടൻപശുക്കളുടെ സംരക്ഷണ കേന്ദ്രമാണ് വേദഗുരുകുലം ഗോശാല. ഇപ്പോൾ വിവിധ ഇനങ്ങളിൽ പെട്ട 12 നാടൻ പശുക്കളെ ഇവിടെ പരിപാലിക്കുന്നുണ്ട്. അവയുടെ പരിപാലനത്തിന് ധർമ്മപ്രേമികളായ സജ്ജനങ്ങളുടെ ഉദാരമായ സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുന്നു. പശുക്കൾക്ക് ആവശ്യമുള്ള പച്ചപ്പുല്ല്, വൈക്കോൽ, പിണ്ണാക്ക് എന്നിവ ദാനമായി നൽകാവുന്നതാണ്. നാടന്‍ പശുവിന്റെ…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി/ നവമി – 02-08-2025) വേദങ്ങൾ നിത്യങ്ങളോ അനിത്യങ്ങളോ? നിത്യങ്ങളാകുന്നു. എന്തെന്നാൽ, പരമേശ്വരൻ നിത്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ജ്ഞാനാദിഗുണങ്ങളും നിത്യങ്ങളാകുന്നു. നിത്യവസ്തുക്കളുടെ ഗുണകർമ്മ സ്വഭാവങ്ങൾ നിത്യങ്ങളും അനിത്യ വസ്‌തുക്കളുടേത് അനിത്യങ്ങളും ആകുന്നു.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 216) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി – 01-08-2025) ഏതെല്ലാം ഗ്രന്ഥങ്ങൾക്കാണു വേദമെന്നു പേർ ഉള്ളത്? ഋക്ക്, യജൂസ്സ്, സാമം, അഥർവ്വവേദം എന്നീ മന്ത്രസംഹിതകൾക്കു മാത്രമേ ഉള്ളൂ; മറ്റൊന്നിനും ഇല്ല.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 215) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിരണ്ടാം ദിനം   (ഭാദ്രപദ ശുക്ല സപ്തമി – 31-07-2025) ആരുടെ ആത്മാവിൽ, എപ്പോൾ വേദങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു? അഗ്നേർഋഗ്വേദോ വായോര്യജൂർവ്വേദഃ സൂര്യാത്സാമവേദഃ.(5.11.4.2.3) ഒന്നാമത്തെ സൃഷ്ടിയുടെ ആരംഭത്തിൽ പരമേശ്വരൻ അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ മഹർഷിമാരുടെ ആത്മാവിൽ ഓരോരോ വേദത്തെ പ്രകാശിപ്പിച്ചു.(സത്യാർത്ഥപ്രകാശം  സപ്തമോല്ലാസം, പേജ് : 212)Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തൊന്നാം ദിനം   (ഭാദ്രപദ ശുക്ല ഷഷ്ഠി – 30-07-2025) ജീവാത്മാവു സ്വതന്ത്രനോ പരതന്ത്രനോ? അവനവൻ്റെ കർത്തവ്യകർമ്മങ്ങളിൽ സ്വതന്ത്രനും ഈശരൻ്റെ വ്യവസ്ഥയിൽ പരതന്ത്രനും ആകുന്നു. സ്വതന്ത്രഃ കർത്താ എന്നതു പാണിനിയുടെ വ്യാകരണസൂത്രമാകുന്നു. ഏതൊരുവൻ സ്വതന്ത്രൻ-സ്വാധീനൻ- ആയിരിക്കുന്നുവോ അവനാണു കർത്താവ് എന്നർത്ഥം.(സത്യാർത്ഥപ്രകാശം  സപ്തമോല്ലാസം, പേജ് : 201) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിരണ്ടാം ദിനം   (ഭാദ്രപദ ശുക്ല സപ്തമി – 31-07-2025) ആരുടെ ആത്മാവിൽ, എപ്പോൾ വേദങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു? അഗ്നേർഋഗ്വേദോ വായോര്യജൂർവ്വേദഃ സൂര്യാത്സാമവേദഃ.(5.11.4.2.3) ഒന്നാമത്തെ സൃഷ്ടിയുടെ ആരംഭത്തിൽ പരമേശ്വരൻ അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ മഹർഷിമാരുടെ ആത്മാവിൽ ഓരോരോ വേദത്തെ പ്രകാശിപ്പിച്ചു.(സത്യാർത്ഥപ്രകാശം  സപ്തമോല്ലാസം, പേജ് : 212)Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പത്തൊമ്പതാം ദിനം   (ഭാദ്രപദ ശുക്ല ചതുർത്ഥി – 28-07-2025)  ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ? ഇല്ല. എന്തെന്നാൽ, “അജ ഏകപാത” (34-53) “സപര്യാഗാച്ഛക്രമകായം” (40-8) എന്നു തുടങ്ങിയുള്ള യജുർവ്വേദവചനങ്ങളിൽനിന്നു പരമേശ്വരൻ ജന്മം കൈക്കൊള്ളുന്നില്ലെന്നു മനസ്സിലാകുന്നു. (സത്യാർത്ഥപ്രകാശം   സപ്തമോല്ലാസം , പേജ് : 199) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനെട്ടാം ദിനം (ഭാദ്രപദ ശുക്ല തൃതീയ – 27.07.2025) ഏതേതു കർമ്മങ്ങൾ അന്യൻ്റെ അധീനത്തിലായിരിക്കുന്നുവോ അവയെല്ലാം പണിപ്പെട്ടിട്ടെങ്കിലും പരിത്യജിക്കുകയും ഏതു കർമ്മങ്ങൾ അവനവന്റെ അധീനത്തിലായിരിക്കുന്നുവോ അവയെ അനുഷ്‌ഠിക്കുകയും ചെയ്യണം(സത്യാർത്ഥ പ്രകാശം ചതുർത്ഥോല്ലാസം, പേജ് : 120) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

JULY 26 : KARGIL VIJAY DIVAS – ARYA SAMAJAM KERALAM AND VEDA GURUKULAM PAY HOMAGE TO OUR BRAVE SOLDIERS WHO LAID DOWN THEIR LIVES FOR THE NATION ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും ശ്രദ്ധാഞ്‌ജലി -കെ….

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനേഴാം ദിനം (ഭാദ്രപദ ശുക്ല ദ്വിതീയ – 26.07.2025) വിദ്യ, സഭ്യത, ധർമ്മാത്മത ജിതേന്ദ്രിയതാ തുടങ്ങിയവയെ വൃദ്ധിപ്പെടുത്തി അവിദ്യാദി ദോഷങ്ങളെ പരിത്യജിക്കുന്നതാണ് ശിക്ഷണം. (സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശ:, പേജ് : 557) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

You cannot copy content of this page