https://youtu.be/vMqKbcdz614എന്തുകൊണ്ട് വൈദിക പഞ്ചാംഗം?-കെ.എം.രാജൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലം ദിവസവും പോസ്റ്റ്‌ ചെയ്യുന്ന സങ്കല്പ പാഠത്തിലെ മാസങ്ങൾ, നക്ഷത്രങ്ങൾ,തിഥികളുടെ സമയം എന്നിവ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള മറ്റു പഞ്ചാംഗങ്ങളിൽ നിന്നും ജനങ്ങൾ പൊതുവെ വിശ്വസിച്ചു വരുന്ന ധാരണകളിൽ നിന്നും വ്യത്യസ്തമാവുന്നത് എന്തുകൊണ്ടാണ്? പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ വരുന്ന ടൈപ്പിങ് തെറ്റാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അവർക്കൊക്കെ ഗുരുകുലത്തിൽ നിന്ന് മറുപടിയും കൊടുക്കാറുണ്ട്….

read more

ശിവസങ്കല്പം ആരാണ് ശിവന്‍? കൈലാസനാഥന്‍, അര്‍ധനാരീശ്വരന്‍, തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ നാം കേട്ടിട്ടുണ്ട്. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവരെ ത്രിമൂര്‍ത്തികള്‍ ആയാണ് പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബ്രഹ്‌മാ, വിഷ്ണു, ശിവന്‍ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങള്‍ ആണിവ. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളില്‍ നിന്ന് സത്യം ഏതെന്ന് കണ്ടെത്താന്‍ കഴിയാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ്…

read more

ADMISSION FOR VEDA GURUKULAM FOR THE ACADEMIC YEAR 2025-26 വേദഗുരുകുലത്തിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം നടന്നുകൊണ്ടിരിക്കുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2025 -26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം…

read more

https://youtu.be/vMqKbcdz6141972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…

read more

You cannot copy content of this page