മിമീഹി ശ്ലോകമാസ്യേ l(ഋഗ്വേദം – 1.38.14) നിങ്ങളുടെ മുഖം (വായ) വേദമന്ത്രങ്ങളാൽ പരിപൂർണ്ണമായിത്തീരട്ടെ. MAY YOUR FACE ( MOUTH) BE PERRFECTED BY THE VEDIC MANTHRAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ് ലൈൻ ബാച്ച് ‘2024 ഏപ്രിൽ 8 ന് വേദഗുരുകുലത്തിൽ ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത…

read more

നമസ്തേ, ഇന്ന് (25.03.2024) തിങ്കളാഴ്ച ബ്രഹ്മചാരി മഹാദേവ ശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്ന് നടന്ന പിറന്നാൾ സദ്യയിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

മാ പുരാ ജരസോ മൃഥാ: l(അഥർവ്വവേദം – 5.30.17) വേദവാണിയിൽ ഈശ്വരൻ ഉപദേശിക്കുന്നു – നീ വൃദ്ധാവസ്ഥക്ക് മുൻപ് മരിക്കരുത്. അതായത് അകാല മൃത്യുവിനെ പ്രാപിക്കാതിരിക്കട്ടെ എന്നർത്ഥം. IN THE VEDAVANI ISHWAR ADVISES – DO NOT DIE BEFORE OLD AGE. THAT IS, TO AVOID PREMATURE DEATH WISH YOU ALL A…

read more

ശത്രുവോ? മിത്രമോ? ഇന്ന് മനുഷ്യർക്ക് ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ശത്രുക്കളെയും മിത്രങ്ങളെയുമാണ്. മാംസ ഭക്ഷണം, മദ്യപാനം, മയക്കുമരുന്ന്, ചൂതുകളി, ലൈംഗിക അരാജകത്വം, കടബാധ്യത എന്നിങ്ങനെയുള്ള ആറു ശത്രുക്കളെ അകറ്റി നിർത്തി ശ്രേഷ്ഠമായ മനുഷ്യജീവിതത്തെ സാർത്ഥകമാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിനേഴി…

read more

🙏ഇന്ന് (23.03.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി നാരായണ ശർമ്മൻ ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 👆A new brahmachari named Brahmachari Narayana Sharman Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (23.03.2024) with samith pani…

read more

1972949126 ആം വർഷത്തേ (ക്രിസ്തു വർഷം 2024-25) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…

read more

You cannot copy content of this page