SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

അഗ്നേ തന്വം ജുഷസ്വ l(ഋഗ്വേദം – 3.1.1) ഹേ ജ്ഞാനിയായ മനുഷ്യ ! നിൻ്റെ ആത്മാവിനെ ഉത്തമ കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രീതിപ്പെടുത്തുക. അതായത് ആത്മാവിന് വിരുദ്ധമായ ഒരു കർമ്മവും അനുഷ്ഠിക്കരുത് എന്നർത്ഥം. O WISE MEN ! PLEASE YOUR SOUL BY DOING GOOD DEEDS. IT MEANS NOT TO DO ANY DEED WHICH…

read more

തെരഞ്ഞെടു ക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പഠനവിഷയങ്ങൾ പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ മുതൽ പതഞ്ജലിയുടെ മഹാഭാഷ്യം വരെ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്. കൂടാതെ വൈദിക ധർമ്മത്തേക്കുറിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളുടെ അധ്യയനം, കേരളീയരീതിയിലുള്ള വേദാലാപനം, സന്ധ്യാവന്ദനം, അഗ്നിഹോത്രം, ശ്രൗതയാഗങ്ങൾ എന്നിവയുടെ പഠനം, യോഗ – പ്രണായാമ – ധ്യാന പരിശീലനം, കളരി പരിശീലനം തുടങ്ങിയവയും…

read more

हेल्पलाइन नंबर: 7907077891, 9446017440 (सुबह 8 बजे से शाम 5 बजे तक) ईमेल: onlinevedagurukulamkerala@gmail.com वेद गुरुकुलम, करालमन्ना, केरल अप्रैल 2024 से “एमडी यूनिवर्सिटी, रोहतक हरियाणा के महर्षि दयानंद सरस्वती यूनिवर्सिटी के चेयर” के सहयोग से दो आवासीय पाठ्यक्रम * (व्याकरणाचार्य और वैदिक…

read more

സത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മധുമാസേ ചൈത്രശുക്ലസപ്തമ്യാംതിഥൗ രോഹിണീനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

ദയാനന്ദസന്ദേശം പ്രചാര മാസത്തോടനുബന്ധിച്ച് 2024 മാർച്ച് 1 മുതൽ 31 വരെ ദയാനന്ദസന്ദേശം മാസികയുടെ വാർഷിക വരിക്കാരനാവുന്നവർക്ക് 50/- രൂപ വിലയുള്ള വൈദിക സാഹിത്യം സൗജന്യം. ദയാനന്ദസന്ദേശം മാസികയുടെ ദീർഘകാല (Rs. 1500/-) വരിക്കാരാവുന്നവർക്ക് 500/- രൂപ വിലയുള്ള വൈദിക സാഹിത്യങ്ങൾ സൗജന്യം. പുസ്തകം ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923

read more

You cannot copy content of this page