കൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |(അഥർവ്വവേദം 7.52.8) എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. LET MY RIGHT HAND HOLD PURUSHARTHA AND IN LEFT HAND VICTORY

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…

read more

-കെ. എം. രാജൻ മീമാംസക് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും…

read more

1883 ദിപാവലി ദിനം. രാവിലെ 11 മണി, സ്വാമിജി പരസഹായത്തോടെ രോഗശയ്യയിൽ എഴുന്നേറ്റിരുന്നു. കൈകാലുകളും വായും കഴുകി. കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. ശ്വാസോച്ഛാസം മന്ദഗതിയിലായിരുന്നു. മുഖത്ത് ശാന്തത പടർന്നിരുന്നു. നാലുമണിക്ക് തന്റെ ശിഷ്യരായ ആത്മാനന്ദയെയും ഗോപാലഗിരിയെയും വിളിച്ചു വരുത്തി. “ശാന്തിയിൽ വർത്തിക്കുക.” എന്നുപറഞ്ഞു ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. മുറിയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു. സ്വാമിജി അടുത്തു നിന്നവരോട് ദിവസവും…

read more

You cannot copy content of this page