ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലദശമ്യാംതിഥൗ ധനിഷ്ഠാനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

✍️ കെ. എം. രാജൻ മീമാംസക് ദേവീ ജോഷ്ട്രീ വസുധിതീ ദേവമിന്ദ്രം വയോധസം ദേവീ ദേവമവർധതാമ്‌ ।ബൃഹത്യാ ഛന്ദസേന്ദ്രിയം ശ്രോത്രമിന്ദ്രേ വയോ ദധദ്വസുവനേ വസുധേയസ്യ വീതാം യജ ॥ (യജുർവേദം 28.38) സ്ത്രീപുരുഷന്മാർ സ്നേഹത്തോടെയും വിദ്യാഭ്യസത്തിലൂടെയും മക്കളെ വളർത്തുകയും സ്വയം പുരോഗതി പ്രാപിക്കുകയും ചെയ്യണം. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ…

read more

✍️ കെ. എം. രാജൻ മീമാംസക് ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്….

read more

ഭാരതീയ വൈദിക സംസ്കൃതിയുടെ ആണിക്കല്ല് എന്നത് ജ്ഞാനസമ്പാദനമാണ്. കേവലമായ ആചാരങ്ങൾക്കപ്പുറം ബുദ്ധിയുടെ വികാസത്തിനും ആത്മീയ ഉന്നതിക്കും വേദങ്ങൾ കൽപ്പിക്കുന്നത് നിരന്തരമായ പഠനവും ചിന്തയുമാണ്. നവരാത്രിക്കാലത്ത് ജഡവസ്തുക്കളായ പുസ്തകങ്ങളും മറ്റും പൂജക്ക്‌ വെക്കുന്നത് മധ്യകാലഘട്ടത്തിൽ വേദപഠനത്തിന് ലോപം വന്നപ്പോൾ ആരംഭിച്ച ഒരു ആചാര പദ്ധതിയാണ്. വൈദിക ഗ്രന്ഥങ്ങളിൽ ഇത്തരം ജഡവസ്തുക്കളുടെ പൂജക്കും പുസ്തകങ്ങൾക്ക് ആരതി ഉഴിയുന്നതിനും ഒരു വിധാനവും കാണുന്നില്ല….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലനവമ്യാംതിഥൗ ശ്രവണനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

✍️ കെ. എം. രാജൻ മീമാംസക് ശ്രോണാമേക ഉദകം ഗാമവാജതി മാംസമേകഃ പിംശതി സൂനയാഭൃതമ്‌ ।ആ നിമ്രുചഃ ശകൃദേകോ അപാഭരത് കിം സ്വിത് പുത്രേഭ്യഃ പിതരാ ഉപാവതുഃ॥ (ഋഗ്വേദം 1.161.10) മാതാപിതാക്കൾ മക്കളെ വിദ്യാസമ്പന്നരാക്കി ദുർഗുണങ്ങളിൽനിന്ന് അകറ്റി വളർത്തിയാൽ സന്താനസുഖം ലഭിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം,…

read more

നമസ്തേ, സാമൂഹ്യനവോത്ഥാന നായകനും മഹർഷി ദയനന്ദസരസ്വതിയുടെ അരുമശിഷ്യനുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ 100 ആം രക്തസാക്ഷി വർഷാചാരണത്തിന്റെ ഭാഗമായി ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സെമിനാറുകളും അനുസ്മരണ സഭകളും സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം കോഴിക്കോട് ജില്ലാ ഘടകവുമായി ചേർന്ന് ഈ വരുന്ന ഒക്ടോബർ 26 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് കോഴിക്കോട്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലഅഷ്ടമ്യാംതിഥൗ അഭിജിത് നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

✍️ കെ. എം. രാജൻ മീമാംസക് യത്സംവത്സമൃഭവോ ഗാമരക്ഷൻ യത്സംവത്സമൃഭവോ മാ അപിംശൻ।യത് സംവത്സമഭരൻ ഭാസോ അസ്യാസ്താഭിഃ ശമീഭിരമൃതത്വമാശുഃ॥ (ഋഗ്വേദം 4.33.4) മക്കളെ വിദ്യയും വിനയവും സദ്ഗുണങ്ങളും ഉള്ളവരായി വളർത്തുന്ന മാതാപിതാക്കൾ സുഖം പ്രാപിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ജഘനേ ചോത ഏഷാം വി സക്‌ഥാനി നരോ യമുഃ।പുത്രകൃത്ഥേ ന ജനയഃ॥ (ഋഗ്വേദം 5.61.3) മാതാപിതാക്കൾ സന്താനങ്ങളെ നല്ല രീതിയിൽ വളർത്തി മികച്ച വിദ്യാഭ്യാസം നൽകണം. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

You cannot copy content of this page