✍️ കെ. എം. രാജൻ മീമാംസക്

വിദ്യുതോ ജ്യോതിഃ പരി സം ജിഹാനം മിത്രാവരുണാ യദപശ്യതാം ത്വാ।
തത്തേ ജന്മോതൈകം വസിഷ്ഠാfഗസ്ത്യോ യത്ത്വാ വിശ ആഭജാര ॥

(ഋഗ്വേദം 7.33.10)

വിദ്യയിൽ ജനിക്കുന്ന മനുഷ്യന്റെ ബുദ്ധി മിന്നലിന്റെ പ്രകാശം പോലെ സമസ്ത വിദ്യകളെയും ഉൾക്കൊള്ളുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page