✍️ കെ. എം. രാജൻ മീമാംസക്
വേദ യസ്ത്രീണി വിദഥാന്യേഷാം ദേവാനാം ജന്മ സനുതരാ ച വിപ്രഃ।
ഋജു മർതേഷു വൃജിനാ ച പശ്യന്നഭി ചഷ്ടേ സൂരോ അര്യ ഏവാൻ॥
(ഋഗ്വേദം 6.51.2)
മനുഷ്യരുടെ വിദ്യാരൂപമായ ജന്മത്തെ അറിയുന്നവർ ശരീരത്തിന്റെയും ആത്മാവിന്റെയും പൂർണ്ണശക്തി നേടി എല്ലാ വസ്തുക്കളെയും അറിയാൻ യോഗ്യരാകുന്നു. കർമ്മം, ഉപാസന, ജ്ഞാനം എന്നിവ നേടുന്നവർ ഉന്നതരാകുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
