✍️ കെ. എം. രാജൻ മീമാംസക്
ആപോ യം നഃ പ്രഥമം ദേവയന്ത ഇന്ദ്രപാനമൂർമിമകണ്വതേളഃ ।
തം നോ വയം ശുചിമരിപ്രമദ്യ ഘൃതപ്രുഷം മധുമന്തം വനേമ ।।
(ഋഗ്വേദം 7.47.1)
ആദ്യകാലത്ത് വിദ്യ അഭ്യസിക്കുകയും ഉചിതമായ ആഹാര-വ്യായാമങ്ങളിലൂടെ ശരീരത്തെ രോഗരഹിതമാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെയാണ് എല്ലാവരും സേവിക്കേണ്ടത്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
