✍️ കെ. എം. രാജൻ മീമാംസക്

ആ വാം ഭൂഷൻ ക്ഷിതയോ ജന്മ രോദസ്യോഃ പ്രവാച്യം വൃഷണാ ദക്ഷസേ മഹേ।
യദീമൃതായ ഭരഥോ യദർവതേ പ്ര ഹോത്രയാ ശിമ്യാ വീഥോ അധ്വരമ്‌ ॥

(ഋഗ്വേദം 1.151.3)

ബാല്യകാലം മുതൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിദ്യയാകുന്ന ജന്മത്തെ വളർത്തുന്ന പണ്ഡിതന്മാർ, സത്യവിദ്യകൾ പ്രചരിപ്പിച്ച് എല്ലാവരെയും ഉത്തമരാക്കുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page