“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…

read more

ഇന്ദ്ര ത്വദ്യന്തു രാതയ: l(സാമവേദം 453) അല്ലയോ ഇന്ദ്രാ ! അങ്ങയിൽ നിന്ന് ഞങ്ങൾക്ക് അഭിവൃദ്ധി ലഭിക്കട്ടെ. O INDRA ! MAY WE RECEIVE PROSPERITY FROM YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

നൂറ്റാണ്ടുകളായി ഭാരതം അടിമത്തം പേറി നടക്കുകയാണ്. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും നാം സ്വാതന്ത്ര്യം നേടി എന്ന് അഭിമാനിക്കുമ്പോഴും മതേതരത്വം എന്ന ലേബൽ ഒട്ടിച്ച് ജനമാസങ്ങളിൽ ആഴത്തിൽ വേരോടിയ ഭാരതീയ ഇതിഹാസ പുരുഷൻമാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ജന്മസ്ഥലമെന്ന് കോടാനുകോടി ജനങ്ങൾ വിശ്വസിക്കുന്ന പുണ്യസങ്കേതങ്ങൾ ഇന്നും വിദേശക്രമികളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അതിൽ അഭിമാനിക്കുന്നവർ കൂടിയാണ് അർബൻ നക്സലുകളും…

read more

സാർവഭൗമ വൈദിക വിശ്വരാഷ്ട്രത്തിലെ നരോത്തമനും, ധർമ്മത്തിന്റെ മൂർത്തിരൂപവുമായി വാല്മീകി മഹർഷി വിശേഷിപ്പിച്ച മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലം പൂർവകാല പ്രതാപത്തോടെ ഉയർത്തെഴുന്നേൽക്കുന്ന 2024 ജനുവരി 22 ന്റെ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും മംഗളാശംസകൾ നേരുന്നു TEAM ARYA SAMAJAM KERALAM

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു…

read more

ശൂരോ രധേഭിരാശുഭി: l(സാമവേദം 1266) യോദ്ധാവ് തീവ്രവേഗത്തിൽ സഞ്ചരിക്കുന്ന രഥങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. THE WARRIOR TRAVELS IN HIGH SPEED CHARIOTS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? “ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ…

read more

You cannot copy content of this page