മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എന്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreയുജം വാജേഷു ചോദയ l(സാമവേദം 805) നിങ്ങളുടെ കൂടെയുള്ളവരെ പോരാടാൻ പ്രേരിപ്പിക്കുക. ENCOURAGE YOUR COMPANIONS TO FIGHT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ് പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും….
read moreനമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക് ശാസ്ത്രി (6 മുതൽ 8 വരെ, 9,+1 ക്ലാസുകൾ)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശന…
read moreസൃഷ്ടിവർഷം 1972949126 ആണ്ടിലെ കേരളീയ വൈദിക പഞ്ചാംഗം സ്വാമി ആശുതോഷ് ജി പരിവ്രാജക് വേദഗുരുകുലത്തിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ.
read more*പ്രിയ വേദബന്ധു,* നമസ്തേ, *ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 26, 27 തിയ്യതികളിൽ* വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഹരിയാനയിലെ പാണിനി മഹാവിദ്യാലയത്തിലെ ആചാര്യനായ *ആചാര്യ പ്രദീപ് ശാസ്ത്രി* മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നോട്ടീസിൽ ലഭ്യമാണ്. വേദഗുരുകുലത്തിലെ വാർഷികാഘോഷപരിപാടിയിലേക്ക്…
read more*ഈശാനമിന്ദ്ര തസ്ഥുഷ: l**(യജുർവേദം 27.35)* *ഇന്ദ്രൻ അചഞ്ചലമായ ജഗത്തിന്റെ അധിപനാകുന്നു.* *INDRA BECOMES THE RULER OF THE IMMOVABLE WORLD* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read moreഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന ഋതുക്കളിൽനിന്നും ഏറെ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. ‘സംവസന്തി ഋതവഃ ഇതി സംവത്സരഃ’ എന്ന് ശതപഥ ബ്രാഹ്മണം…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്മാസേ പൗഷകൃഷ്ണദശമ്യാംതിഥൗ സ്വാതിനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreനമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക് ശാസ്ത്രി (6 മുതൽ 8 വരെ, 9,+1 ക്ലാസുകൾ)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശന…
read more