കെ. എം. രാജൻ മീമാംസക് നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഇതിനെതിരെ ആസ്തികപക്ഷത്തു നിന്നും ആരും സഗുണാത്മകമായി പ്രതികരിച്ചു കാണുന്നില്ല. സനാതന ധർമ്മം എന്നാൽ എല്ലാ ആചാരങ്ങളും (അനാചാരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം!) സാത്വിക – രാജസിക – താമസിക ഉപാസനകളും ഭക്ഷണരീതിയും ഒക്കെ ഉൾപ്പെടുന്നതാണെന്ന് കേരളത്തിലെ ഉന്നതനായ ഒരു സന്ന്യാസി തന്നെ അടുത്ത…
read moreസഖായോ മാ രിഷണ്യത l(സാമവേദം 1360) അല്ലയോ മിത്രങ്ങളെ ! നിങ്ങൾ വിഷമിക്കാതിരുന്നാലും. O FRIENDS ! DON’T BE WORRIED WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഹരി: പവിത്രേ അർഷതി l(സാമവേദം 1264) പരമാത്മാവ് പവിത്രമായ ആത്മാക്കളുടെ അടുത്ത് നിലകൊള്ളുന്നു. THE SUPREME SOUL RESIDES WITH THE HOLY SOULS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസത്യായ സത്യം ജിൻവ l(യജുർവേദം 15.6) സത്യത്തിനുവേണ്ടി സത്യത്തെ പുഷ്ടിപ്പെടുത്തിയാലും. MAY THE TRUTH IS ENRICHED FOR THE TRUTH’S SAKE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2024 ജൂലൈ 21 ന് ഞായറാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ…
read moreകാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…
read moreവിപ്രാ ഋതസ്യ വാഹസാ l(സാമവേദം 2309) ബ്രാഹ്മണർ (ബ്രഹ്മജ്ഞാനികളായവർ) സത്യധർമ്മത്തിൻ്റെ പ്രചാരകരാകുന്നു. BRAHMINS (THOSE WHO HAVE KNOWLEDGE OF BRAHMA) ARE PROPAGANDISTS OF SATHYADHARMA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസ്വഭാനവോ വിപ്രാ: l(സാമവേദം 415) ബ്രാഹ്മണർ (ബ്രഹ്മജ്ഞാനികൾ)അവരുടെ തേജസ്സുകൊണ്ട് പ്രകാശിതരാവുന്നു. BRAHMINS (WHO REALISED THE SUPREME SOUL) BECOME ILLUMINATED BY THEIR EFFULGENCE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസൂരിരസി വർച്ചോധാ അസി തനൂന പാനോസി lആപ്‌നുഹി ശ്രേയാംസമതി സമം ക്രാമ ll *(അഥർവ്വവേദം 2.11.4) അല്ലയോ മനുഷ്യ ! നീ പണ്ഡിതനാണ്, വർച്ചസ്വിയാണ് , ശരീര രക്ഷകനാണ്. നീ നിന്നെ തന്നെ അറിയുക. നിന്നോടൊപ്പമുള്ളവരേക്കാൾ മുന്നോട്ടുയർന്ന് ശ്രേഷഠരോടൊപ്പം എത്തുക. OH MAN ! YOU ARE LEARNED, POWERFUL AND SAVIOUR OF THE BODY. KNOW…
read moreശ്രാവണി ഉപാകർമ്മത്തിലേക്ക് സ്വാഗതം നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2024 ജൂലൈ 21 ന് ഞായറാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ…
read more