മുതിർന്ന ആര്യപ്രചാരകനും വേദഗുരുകുലം സ്ഥാപകനും രക്ഷാധികാരിയുമായ ശ്രീ.ബാലേശ്വര്‍ മുനിജി (87) ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹിയിലെ പഞ്ചാബി ബാഗ് ശ്മശാനത്തിൽ അന്ത്യേഷ്ടി സംസ്‌കാരം നടക്കും. അദ്ദേഹത്തിന്റെ വിയോഗം ആര്യജഗത്തിനും പ്രത്യേകിച്ച് കേരളത്തിനും തീരാ നഷ്ടമാണ്. പരേതന്റെ ആത്മാവിന് ശാന്തി നൽകുവാൻ പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു….

read more

-കെ.എം. രാജൻ മീമാംസക് കുംഭമേളയെകുറിച്ചുള്ള വാർത്തകൾ ആണല്ലോ ഇപ്പോൾ ഏറെ സജീവമായി പ്രചരിക്കുന്നത്.എന്താണ് ഈ കുംഭമേള? ഈ മേളക്ക് വൈദികമോ ജ്യോതിശാസ്ത്ര പരമോ ആയ എന്തെങ്കിലും സവിശേഷതകൾ ഉണ്ടോ? ഈ വിഷയത്തെ കുറിച്ച് പലരും ഫോൺ വഴിയും നേരിട്ടും അന്വേഷിക്കുന്നുണ്ട്. അതിനാൽ എന്റെ സ്വാധ്യായത്തിൽ നിന്നും ലഭിച്ച അറിവുകൾ പങ്കുവെക്കുകയാണ് ഇവിടെ.ഇപ്പോൾ കാണുന്ന തരത്തിലുള്ള കുംഭമേളയെ കുറിച്ചും നദീസ്നാനത്തെ…

read more

You cannot copy content of this page