ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സമിതികൾ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമ്മൂട് വെച്ച് 2023 ഫെബ്രുവരി 26 ന് ഞായറാഴ്ച വൈകുന്നേരം 4 ന് വേദമാർഗ്ഗം 2025 മിഷൻ കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 മാർച്ച് ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 8590598066, 9446575923 🙏

read more

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കാരത്തേയും പൈതൃകത്തേയും തകിടം മറിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാല്‍ ധര്‍മ്മഭ്രഷ്ടനായി! താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാല്‍…

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

(1913 ഒക്ടോബർ ഏഴിന് ദൽഹിയിൽ വെച്ച് സ്വാമി ശ്രദ്ധാനന്ദൻ ഭാരതീയ ആര്യ യുവ സമ്മേളനത്തിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ. ഇന്നും വളരെ പ്രേരകദായകമാണ് ഈ ഉദ്ബോധനം.) യുവാക്കളെ ! ഞാൻ നിങ്ങളോട് ചോദിക്കുന്നു, ദയാനന്ദരൂപിയായ രാമൻ്റെ സൈന്യത്തിൽ ഹനുമാനാകാൻ നിങ്ങളിലാരാണ് തയ്യാറായി മുന്നോട്ട് വരിക? മഹാവീരന്മാരുടെ അഭാവത്തിൽ ദയാനന്ദൻ്റെ ജോലി അപൂർണ്ണമായി നിൽക്കുന്നു. ആ…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സത്സംഗം ഉദ്ഘാടനം 2023 ഫെബ്രുവരി 26 ന് നടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരം 4 മണിക്ക് വെഞ്ഞാറമ്മൂട് വെച്ച് നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള സത്സംഗത്തിലും വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ…

read more

ലോകത്ത് ഏറെ പ്രചാരം ലഭിച്ച ഒരു ധാർമ്മിക ഗ്രന്ഥമാണ് ഭഗവദ് ഗീത. ശങ്കരാചാര്യ സ്വാമികൾ മുതൽ മഹാത്മാഗാന്ധി വരെ അനേകം പേർ ഗീതയിൽ നിന്ന് പ്രചോദനം നേടുകയും അവക്ക് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ ഓരോ സമ്പ്രദായക്കാരും അവരുടെ സിദ്ധാന്തങ്ങൾക്ക് അനുരൂപമായി ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. പല വ്യാഖ്യാനങ്ങളും വേദാദി സത്യശാസ്ത്രങ്ങൾക്ക് അനുകൂലമല്ല എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഈശ്വരൻ അവതരിക്കുക,…

read more

നമ്മുടെ മാതൃഭൂമിയായ ആര്യാവർത്തം അഥവാ ഭാരതം, ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നിവയായി മാറിയ നൂറ്റാണ്ടുകളുടെയാത്രയുടെ ചരിത്രം ശരിക്കും നമ്മെ ഭയപ്പെടുത്തുന്നതാണ്. ധർമ്മം, മഹത്വം, സംസ്കാരം, സാഹിത്യം, ഭാഷ, ജ്ഞാന – വിജ്ഞാനം, സ്വർണം, ധന – സമ്പത്ത്, വ്യവസായ- നൈപുണ്യങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ,നാശ – വിനാശങ്ങൾ, കൊള്ള, കവർച്ച, മോഷണം, നശീകരണം, തീകൊളുത്തൽ, കൊലപാതകം, സ്ത്രീകളേ ഏറ്റവും മോശമായി…

read more

You cannot copy content of this page