നമസ്തേ, തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലം ആചാര്യൻ ആചാര്യ ഉദയൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുമായി സംവദിക്കുന്നു (2022 ഡിസംബർ 26)🙏
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ…
read moreനമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste to All Few photos from the ongoing Bhajan Sandhya held as part of the 7th…
read moreകാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)
read moreഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…
read moreRELEASE FUNCTION OF SECOND EDITION OF MALAYALAM SATYARTH PRAKASH (BIBLE FORMAT) നമസ്തേ, വേദഗുരുകുലത്തിൻ്റെ ഏഴാം വാർഷികാഘോഷത്തിന്റെ പൊതുപരിപാടിയുടെ ഭാഗമായി ഡിസംബർ 25 ന് കാലത്ത് 10ന് ഗുരുകുലത്തിൽ വെച്ചു നടക്കുന്ന യോഗത്തിൽ വെച്ച് ആർഷ സാഹിത്യ പ്രചാർ ട്രസ്റ്റ് മലയാളത്തിൽ ആദ്യമായി ബൈബിൾ അച്ചടി രൂപത്തിൽ ഏവർക്കും യാത്രാവേളയിലും മറ്റും കൊണ്ടുനടക്കാൻ പറ്റുന്ന തരത്തിൽ…
read moreസനാതന ധർമ്മപ്രശ്നോത്തരി ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് നമസ്തേ കാറൽമണ്ണ വേദഗുരുകുലംത്തിന്റെ ഏഴാം വാർഷികോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി *സനാതന ധർമ്മപ്രശ്നോത്തരി എന്ന ക്വിസ് മത്സരം ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടത്തുന്നു. ബാല വിഭാഗം (ഏഴാം ക്ലാസ്സ് വരെയുള്ളവർ), കിഷോർ വിഭാഗം (എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ളവർ)…
read moreപ്രിയ വേദബന്ധു, നമസ്തേ, ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികോത്സവം 2022 ഡിസംബർ 23 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടു ക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ…
read moreആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…
read moreഗുരുകുലങ്ങളുടെ അഖില ഭാരതീയ കൂട്ടായ്മയായ ഭാരതീയ ശിക്ഷൺ മണ്ഡൽ പാലക്കാട് വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് ശനിയാഴ്ച (26.11.2022) വൈകുന്നേരം 5 ന് പാലക്കാട് ജില്ലയിലെ ഗുരുകുലങ്ങളുടെ സംഗമമായ വേദഗുരുകുല സംഗമം നടന്നു. സാന്ദീപനി സാധനാലയം ചാരിറ്റമ്പിൾ & വെൽഫെയർ ട്രസ്റ്റ് ആയിരുന്നു യോഗത്തിന്റെ സഘാടകർ. മുഖ്യാതിഥി യായിരുന്ന ദേശീയ ഗുരുകുല യോജനാ പ്രമുഖ് ജമ്മു കശ്മീർ സ്വദേശിയായ…
read more