ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന – എല്ലാ മേഖലകളിലും നമ്പർ വൺ ആയി കൊട്ടിഘോഷിക്കുന്ന കേരളം ഇന്ന് ലോകത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുന്നു. രണ്ടു സ്ത്രീകളെ ധനസമ്പാദനത്തിനെന്നപേരിൽ ആഭിചാരക്രിയയുട ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കാണ് എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ഇടതുപക്ഷ നിരീശ്വരവാദവും കപട വിശ്വാസികളുടെ ദുരാചാരവും ആണ് ഈ…
read moreദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസ്സുള്ളവരും…
read moreനാളെ (05.10.2022) നിരയന പഞ്ചാംഗം അനുസരിച്ച് ആശ്വിന ശുക്ലദശമി അഥവാ വിജയദശമിയാണ് (ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഇത് കഴിഞ്ഞ സെപ്തംബർ 20ന് ആയിരുന്നു. ഈ വൈദിക പഞ്ചാംഗത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 7907077891 എന്ന നമ്പറിൽ ബന്ധപ്പെടുക). ശ്രേഷ്ഠകർമങ്ങൾ തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമായവിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു…
read moreഓംകാരത്തിന്‍റെ അർത്ഥമെന്താണ്? വളരെ ഗഹനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. വേദം എന്ന വാക്കിനർത്ഥം ജ്ഞാനം അഥവാ അറിവ് എന്നാണ്. എല്ലാ അറിവുകളും ഓം എന്ന അക്ഷരത്തിൽ അടങ്ങിയിട്ടുണ്ട്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ് എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ…
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആർഷപഠനസരണി ക്ലാസ്സുകൾ ആരംഭിക്കുന്നു. ധർമ്മോ രക്ഷതി രക്ഷിത: ഹിന്ദു ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധർമ്മഗ്രന്ഥങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‘ആർഷപഠനസരണി’ എന്ന ഒരു പഠന പദ്ധതി കാറൽമണ്ണ വേദഗുരുകുലത്തിൽ വിജയദശമിദിനത്തിൽ ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ കാലത്ത് 9 മണിമുതൽ 10 മണി വരെയായിരിക്കും ക്ലാസ്സുകൾ. വാല്മീകി രാമായണം, മഹാഭാരതം, ഗീത, ജ്ഞാനപ്പാന,…
read more1921 September 25, Sunday. The village of Tuvvur has not woken up. The sounds of takbir did not reach anyone’s ears due to the delay in sleep. Karuvarkundu police station head constable Kumara Panicker was shocked to hear someone calling loudly from…
read moreഹിന്ദു വംശഹത്യയുടെ ഓർമ്മദിനം !ജിഹാദികളുടെ വാൾത്തലപ്പിൽ പിടഞ്ഞ നമ്മുടെ പൂർവ്വികരുടെ സ്മരണയ്ക്കുമുന്നിൽ ആര്യസമാജത്തിന്റെ ശ്രദ്ധാഞ്ജലി… 1921 സെപ്റ്റംബർ 25 നാണ് ഹിന്ദുവിന്റെ വേറിട്ട തലകളും കബന്ധങ്ങളും കൊണ്ട് തുവ്വൂർ കിണർ നിറഞ്ഞത്. “1921 സെപ്റ്റംബർ 24ാം തീയതി രാത്രി വരാൻ പോകുന്ന ആപത്തുകൾ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികൾ അവരവരുടെ വീടുകളിൽ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകൾ നേരം…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ ആശ്വിന കൃഷ്ണ അമാവാസ്യാം തിഥൗ പൂർവ്വാ ഫൽഗുനി നക്ഷത്രേ രവിവാസരേ…
read more“ഈശ്വരനെ അറിയാൻ കഴിയുന്ന ഒരേ ഒരിന്ദ്രിയം മനസ്സ് മാത്രമാണ്. മനസ്സിനെ ഏകാഗ്രമാക്കി മാറ്റി (മറ്റു ചിന്തകളിൽ നിന്നും വിമുക്തമാക്കി) ഈശ്വരന്റെ ഗുണഗണങ്ങളെ പഠനപരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയാൽ ബുദ്ധി വഴി ഈശ്വരനെ പ്രത്യക്ഷീകരിക്കാം.” (വൈദിക ഈശ്വരൻ, പേജ്: 10) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ…
read more