സഖായോ മാ രിഷണ്യത l(സാമവേദം 1360) അല്ലയോ മിത്രങ്ങളെ ! നിങ്ങൾ വിഷമിക്കാതിരുന്നാലും. O FRIENDS ! DON’T BE WORRIED WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഫെബ്രുവരി ലക്കം ഇപ്പോൾ വിതരണത്തിൽ . വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read moreഹരി: പവിത്രേ അർഷതി l(സാമവേദം 1264) പരമാത്മാവ് പവിത്രമായ ആത്മാക്കളുടെ അടുത്ത് നിലകൊള്ളുന്നു. THE SUPREME SOUL RESIDES WITH THE HOLY SOULS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…
read moreസത്യായ സത്യം ജിൻവ l(യജുർവേദം 15.6) സത്യത്തിനുവേണ്ടി സത്യത്തെ പുഷ്ടിപ്പെടുത്തിയാലും. MAY THE TRUTH IS ENRICHED FOR THE TRUTH’S SAKE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…
read moreവിപ്രാ ഋതസ്യ വാഹസാ l(സാമവേദം 2309) ബ്രാഹ്മണർ സത്യധർമ്മത്തിൻ്റെ പ്രചാരകരാകുന്നു. BRAHMINS ARE PROPAGANDISTS OF SATHYADHARMA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreനമസ്തേ, ആര്യസമാജത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ഇന്ന് (18.02.2024) നടന്ന വേദപഠനക്ലാസിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. ശ്രീമതി. ദേവകി അമ്മ നാലു പുരയ്ക്കൽ ഭദ്രദീപം കൊളുത്തി പഠന ക്ലാസ്സ് ഉദ്‌ഘാടനം. ചെയ്തു. വേദമാർഗ്ഗം 2025 സംസ്ഥാന സംയോജകൻ ശ്രീ. വി. കെ.സന്തോഷ് ക്ലാസ്സ് എടുത്തു.
read moreലോകത്തിലെ ഏറ്റവും പ്രാചീനമെന്ന് ആധുനിക ചരിത്രകാരന്മാർ പോലും വിലയിരുത്തുന്ന വേദങ്ങളുടെ ആവിർഭാവത്തിന് യഥാർത്ഥത്തിൽ മാനവ സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. സൃഷ്ടിയോടൊപ്പം ഈ വിശ്വത്തിൻ്റെ തന്നെ ഭരണഘടനയായ വേദങ്ങളെ സർവേശ്വരൻ മനുഷ്യരാശിയുടെ ധർമ്മാചരണത്തിനുവേണ്ടി ഋഷിമാരിലൂടെ പ്രകാശിപ്പിച്ചു. സാർവ്വഭൗമമായ ആ വേദധർമ്മത്തെ തന്നെയാണ് പിന്നീട് മഹർഷിമാരായ വാല്മീകിയും വേദവ്യാസനും രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളിലൂടെ അവതരിപ്പിച്ചത്. വേദ ധർമ്മങ്ങളിലധിഷ്ഠിതമായി മാത്രം ജീവിച്ചിരുന്ന…
read more