The construction of a Smruthi Mandapam with Yajnashala to mark the 200th birth anniversary of Maharishi Dayananda Saraswati started today at Vellinezhi Saraswathi Vidyanikethan, an associate of Chennai D.A.V School and run by Lekharam Foundation. Vanaprasthi Sri. Baleshwar Muni performed the Pillar…
read moreഅസ്തം യം യന്തി ധേനവ: l(സാമവേദം 425, 1737) പശുക്കളെ പരിപാലിക്കുന്നവയാകട്ടെ ഗൃഹങ്ങൾ. MAY THE HOMES BE A PLACE FOR PROTECTING COWS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more🙏ആര്യസമാജം സഫ്‌ദർജംഗിൽ (ഡൽഹി) നിന്നും വന്ന ഡോ. രവിദേവ് ഗുപ്തയും കുടുംബവും ഇന്ന് (12.02.2024) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചപ്പോൾ 🙏Few photos of Dr. Ravidev Gupta & his family members (Arya Samaj Safdarjung, Delhi) who visited Karalmanna Veda Gurukulam Today (12.02.2024).
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി…
read moreആർഷഭാരതത്തിലെ ഋഷി പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഇന്ന് അദ്ദേഹത്തിന്റെ 200 ആം ജന്മദിനമാണ്. ഋഷി ദയാനന്ദൻ ഒരു യോഗി മാത്രമല്ല, ഉന്നത വേദപണ്ഡിതൻ കൂടിയായിരുന്നു. സമ്പൂർണ്ണ വിപ്ലവത്തിൻ്റെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. സ്ത്രീവിദ്യാഭ്യാസം, തൊട്ടുകൂടായ്മ, അടിമത്ത നിർമ്മാർജ്ജനം, വിധവാ സംരക്ഷണം, അനാഥ പരിപാലനം, എല്ലാവർക്കും നിർബന്ധിത വിദ്യാഭ്യാസം, ജന്മനായുള്ള ജാതിക്ക് പകരം യോഗ്യതയും കർമ്മവും അനുസരിച്ചുള്ള…
read moreയഥാർത്ഥ ശിവന്റെ ഉപാസകനും വേദോദ്ധാരകനും സ്വരാജ്യത്തിന്റെ ഉദ്ഘോഷകനും ഗ്രന്ഥകാരനും ആര്യസമാജ സ്ഥാപകനും നിർഭയനായ വിപ്ലവകാരിയും ദിഗ്വിജയിയായ സംന്യാസിയുമായിരുന്ന മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025
read moreപവസ്വ സോമാന്ധസാ l(സാമവേദം 977) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ഭക്ഷണം നൽകി ഞങ്ങളെ പവിത്രീകരിച്ചാലും. O SOMA ! MAY YOU FEED US AND SANCTIFY US WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreനമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിച്ചു. സർവ്വശ്രീ. ബലേശ്വർ മുനി, ആചാര്യ അഖിലേഷ് ആര്യ, കെ. എം. രാജൻ മീമാംസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025
read moreസ്വയം യജസ്വ സ്വയം ജുഷസ്വ l(യജുർവേദം 23.15) സ്വയം യജ്ഞം നടത്തി അതിൻ്റെ ഫലം അനുഭവിച്ചാലും. YOU MAY DO YAJNA YOURSELF AND EXPERIENCE THE RESULT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreപെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ…
read more